News Sections: News
-
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു
ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന് നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാനാണ് വീരമൃത്യു വരിച്ചത്.…
-
ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉള്‍പ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.പരസ്യ മദ്യപാനത്തില്‍ സുനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ തലശേരി പോലീസ്…
-
വേടന് എതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ
വേടന് എതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. അതേസമയം ഒളിവിൽ പോയ വേടന്റെ മുൻകൂർ ജാമ്യഹർജി ഇന്ന്…
-
വീണ്ടും മഴ തിമിർക്കുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
തുടര്‍ച്ചയായ ചക്രവാതച്ചുഴികളും ന്യൂനമര്‍ദങ്ങളും സംസ്ഥാനത്ത് വീണ്ടും കനത്ത മഴക്ക് വഴിയൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി. വിവിധ ജില്ലകളില്‍…
-
ഓണപ്പരീക്ഷ; ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ
സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന സ്കൂൾ പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) യുടെ ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂവെന്ന്…
-
കോരിച്ചൊരിയുന്ന മഴയിലും ദർശന സായൂജ്യം നേടി ആയിരങ്ങൾ; ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ…
-
സി പി എം ജില്ലാ കമ്മിറ്റി തീരുമാനത്തിൽ അമർഷം; രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അംഗങ്ങളും
സി പി എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടിക്കെതിരെ വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ…
-
‘കേസിന്റെ അവസാനം വരെ ബിജെപി കൂടെയുണ്ടാകും’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ അനൂപ് ആന്റണി
ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളും കുടുംബവും ഡല്‍ഹിയിലെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കണ്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്നാണ്…
-
മകന്റെ മരണത്തിന് ഉത്തരം തേടി വൃദ്ധ ദമ്പതികള്‍ പോലീസ് സ്റ്റേഷന് കയറിയിറങ്ങുന്നു
മകന്റെ മരണത്തില്‍ ഉത്തരവാദികളെ തേടി വൃദ്ധരായ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷന് കയറിയിറങ്ങുന്നു. ജൂണ്‍ രണ്ടിനാണ് എടവണ്ണപ്പാറയിലെ അപ്പു(26)വിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. എടവണ്ണപ്പാറയില്‍ പെട്ടിക്കട നടത്തുന്ന അപ്പുട്ടിയുടേയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മിണിയുടെയും പ്രതീക്ഷയായിരുന്നു…
-
നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ
നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ. വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചതെന്നും ഇനിയും വൈകരുതെന്നും ശ്വേത പറഞ്ഞു. അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു.…

Local News


















