News Sections: News
-
കിറ്റ് വിവാദം ഒത്തുകളി’;യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി ഫിറോസ്
മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫിറോസ്.സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആരോപണം.ബിജെപിയുമായി പ്രതാപന്…
-
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകൻ ‘നിയാസ് മലബാറി’ക്കെതിരെ കേസ്
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെയാണ് കാസർകോട് സൈബർ പൊലീസ് കേസെടുത്തത്. ‘നിയാസ് മലബാറി’ എന്നാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഈ…
-
വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ കേസെടുക്കാൻ കോടതിയുടെ അനുമതി
വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ കേസെടുക്കാൻ കോടതിയുടെ അനുമതി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന് അനുമതി നൽകിയത്. കിറ്റിന് ഓർഡർ നൽകിയ ആളെ പ്രതിയാക്കിയാണ് കേസെടുക്കുക.കിറ്റ് വിവാദത്തിൽ പ്രതികരണവുമായി അല്പസമയം മുൻപ് ടി എൻ പ്രതാപനും…
-
വീണാ ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആറന്മുളയിലെത്തി ഹര്‍ഷീന
ആറന്മുളയില് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തി ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹര്‍ഷീന. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിക്കൊപ്പമാണ് ഹര്‍ഷീനയുടെ പ്രചരണം. അവഗണിച്ച് അപമാനിച്ചുവിടുന്ന ജനപ്രതിനിധികളെയല്ല നമുക്ക്…
-
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് എംകെ സ്റ്റാലിൻ
ഇത്തവണ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ സൂപ്പർതാരം ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.ആർക്കും വാഗ്ദാനങ്ങള്‍ നല്കാൻ കഴിയുമെങ്കിലും ജനം വിശ്വസിക്കുന്നത്ഡിഎംകെയുടെ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും അഭിപ്രായ സർവേകളിലെ മുന്നേറ്റം ഇതിനുതെളിവാണെന്നും അദ്ദേഹം പറഞ്ഞു.വിരുദുനഗറില്‍ നടന്ന…
-
പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍
പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ ചൊവ്വാഴ്ച പരസ്യ പ്രചാരണം സമാപിക്കും.അഞ്ചാം തവണ മുഖ്യമന്ത്രിയാകാനാണ് എൻ. രംഗസ്വാമി ഒരുങ്ങുന്നത്. തട്ടാൻചാവടി, മംഗലം സീറ്റുകളിലാണ് രംഗസ്വാമി മത്സരിക്കുന്നത്. ക്ഷേമപദ്ധതികള്‍ വോട്ടായി…
-
പി .വി. അൻവറിനെ ബേപ്പൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം;പ്രഖ്യാപനവുമായി വി.ഡി സതീശൻ
പി .വി. അൻവറിനെ ബേപ്പൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ പരോക്ഷമായി മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ള…
-
ശബരിമല യുവതി പ്രവേശന പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക.ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.കഴിഞ്ഞ…
-
വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്
വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി…
-
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ;പരസ്യപ്രചാരണം നാളെ അവസാനിക്കും
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

Local News











