കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് ഹാജരാകാന്‍ വീണ്ടും നോട്ടിസ്

May 25th, 2021

കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു. എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദേശം. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണ...

Read More...

ലോക്ക് ഡൗണിനിടെ കുതിരയുമായി സവാരി, ആളെ പോലീസ് തിരിച്ചയച്ചു

May 23rd, 2021

തിരൂര്‍: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി സവാരിക്കിറങ്ങിയ ആളെ തിരിച്ചയച്ച്‌ പൊലീസ്. മൂച്ചിക്കലില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന താനൂര്‍ പൊലീസിന്റെ മുന്നിലാണ് പെരുവഴിയമ്ബലം സ്വദേ...

Read More...

മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായി അടച്ചിടും

May 23rd, 2021

അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. ചരക്ക് ഗതാഗതത്തിന് തടസമില്ല. മലപ്പുറത്ത് നിയന്ത്രണം കര്‍ശനമാക്കുമെന്നും കൊവിഡ് പരി...

Read More...

മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും

May 22nd, 2021

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. നിയന്ത്രണങ്ങളുടെ ഭാ​ഗമായി മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും. നാളെ അടിയന്തര മെഡിക്കൽ സർവീസുകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. ക...

Read More...

ക​രി​പ്പൂ​രി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

May 22nd, 2021

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ൽ ഷ​രീ​ഫ് ...

Read More...

നഷ്ടം വരുന്ന പണം ഞാന്‍ തരാം, കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തരുതെന്ന് നജീബ് കാന്തപുരം എം.എല്‍.എ.

May 18th, 2021

യാത്രക്കാരുടെ കുറവ് മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ പേരിൽ ബസ് സർവീസ് നിർത്തരുതെന്ന് പെരിന്തൽമണ്ണ നിയുക്ത എം.എൽ.എ. നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ഈ സർവീസിന്റെ പേരിൽ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി ...

Read More...

വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കൊവിഡ് ബാധിത മരിച്ചതായി പരാതി

May 17th, 2021

മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചാ...

Read More...

4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിൽ; അതിർത്തികളിൽ പരിശോധന കർശനമാക്കി

May 17th, 2021

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക...

Read More...

മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം; ആശങ്കയൊഴിയാതെ തീരങ്ങൾ

May 16th, 2021

മലപ്പുറം ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല കാലാവസ്ഥയെ നേരിടുന്നവരാണ് ജില്ലയിലെ തീരദേശത്ത് താമസിക്കുന്നവർ. എന്നാൽ ഇത്തവണ അറബിക്കടലിൽ രൂപം കൊണ്ട ന്...

Read More...

സംഘടനാ ദൗര്‍ബല്യം യുഡിഎഫിന് തിരിച്ചടിയായി: കെ എന്‍ എ ഖാദര്‍

May 4th, 2021

സംഘടനാപരമായ ദൗര്‍ബല്യമാണ് യുഡിഎഫിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. ഈ പരാജയത്തില്‍ നിന്ന് യുഡിഎഫ് പല പാഠങ്ങളും ഉള്‍ക്കൊളളണമെന്നും ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മ...

Read More...