സംഘടനാ ദൗര്‍ബല്യം യുഡിഎഫിന് തിരിച്ചടിയായി: കെ എന്‍ എ ഖാദര്‍

സംഘടനാപരമായ ദൗര്‍ബല്യമാണ് യുഡിഎഫിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. ഈ പരാജയത്തില്‍ നിന്ന് യുഡിഎഫ് പല പാഠങ്ങളും ഉള്‍ക്കൊളളണമെന്നും ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാനാകാഞ്ഞത് വിനയായിട്ടുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. എല്‍ഡിഎഫ് തരംഗത്തെപ്പറ്റി യുഡിഎഫ് അഗാഥമായ പഠനം നടത്തണമെന്നും പരാജയത്താല്‍ ലീഗ് മുന്നണി വിടുമെന്ന പ്രചരണം അസ്സംഭവ്യമെന്നും കെ എന്‍ എ ഖാദര്‍ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *