News Sections: mainnews
-
വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും; മന്ത്രി കെ.രാജന്
വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.രാജന്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന്…
-
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍ പെട്ടത്
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിരോധിത ലൈറ്റുകളും എയര്‍ഹോണും ഉപയോഗിച്ചതിന് ബസിനെതിരെ അഞ്ച് കേസുകളെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന്…
-
തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളാ നേതാക്കള്‍ ; തുറന്നടിച്ച് ശശി തരൂര്‍
തന്നെ കൂടൂതല്‍ എതിര്‍ക്കുന്നത് കേരളാ നേതാക്കളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ശശി തരൂര്‍. ഒരു പ്രമുഖ മലയാള ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. തനിക്കെതിരെ കെ…
-
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ധിഖ് കാപ്പന് ഐക്യദാര്‍ഡ്യ സമ്മേളനം മാറ്റി
സിദ്ധിഖ് കാപ്പന് ഐക്യ ദാര്‍ഡ്യ സമ്മേളനത്തിന് സംഘപരിവാര്‍ ഭീഷണി. ഇതേ തുടര്‍ന്ന് സമ്മേളനം മാറ്റിയെന്ന സംഘാടകര്‍. കോഴിക്കോട് പൗരാവകാശ വേദി ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ചു നടത്താനിരുന്ന പരിപാടിയാണ് മാറ്റിയത്.…
-
നെടുമ്പാശേരിയില്‍ അടിവസ്ത്രത്തിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നാല് യാത്രക്കാര്‍ പിടിയില്‍
നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ രണ്ട് സംഘങ്ങളില്‍ നിന്നായി മൂന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചു. അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ചായിരുന്നു കടത്ത്. നാല് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പൊടി രൂപത്തിലും…
-
സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തിൽ പ്രചാരണം തുടർന്ന് ശശി തരൂർ
സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തിൽ പ്രചാരണം തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ. പിന്തുണ പ്രതീക്ഷിക്കുന്ന നേതാക്കളെ നേരിൽ കണ്ടും ഫോണിൽ സംസാരിച്ചുമാണ് തരൂരിന്റെ പ്രചാരണം. മല്ലികാർജുൻ ഖാർഖെ ഹൈക്കമാൻഡ് സ്ഥാനാർഥിയാണെന്ന സന്ദേശം…
-
മുഖ്യമന്ത്രിയുടെയും സംഘത്തിന്റേയും വിദേശയാത്ര ഔദ്യോഗികമായി അറിയിച്ചില്ല; രാജ്ഭവന് അതൃപ്തി
മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്. ഇന്നലെയാണ് ഗവര്‍ണറോട് യാത്രയുടെ കാര്യം നേരില്‍ പറഞ്ഞത്. നോര്‍വേ, ഇംഗ്ലണ്ട്, വെയില്‍സ് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും…
-
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സിബിഐ കൊച്ചി ഓഫീസില്‍ ഹാജരായി
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സിബിഐ കൊച്ചി ഓഫീസില്‍ ഹാജരായി. വടക്കഞ്ചേരി ലൈഫ് മിഷന് കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐക്ക് മൊഴി നല്‍കാനാണ് ഹാജരായത്. കേസില്‍ ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം…
-
ആശ്രിത നിയമനം അവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി
ആശ്രിത നിയമനം അവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ജോലിയിലിരിക്കുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് അനന്തരാവകാശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ നല്‍കേണ്ടതാണ് ആശ്രിത നിയമനമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്…
-
വോട്ടു തേടി ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ ക്യാമ്ബ് തയ്യാറാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു…

Local News
















