News Sections: mainnews

  • കെഎസ്ആര്‍ടിസി കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇന്ന് നടപടി

    കെഎസ്ആര്‍ടിസി കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇന്ന് നടപടി

    ബസ് യാത്രക്കാരെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞ സംഭവത്തില്‍ കെഎസ്ആര്‍ടിസി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിസി ഇന്ന് നടപടി സ്വീകരിച്ചേക്കും. ആറ്റിങ്ങലില്‍ നിന്നും ചിറയിന്‍കീഴ് വഴി മെഡിക്കല്‍ കോളേജിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍…

  • കോടിയേരിക്ക് വിട, നിറകണ്ണുകളോടെ ആയിരങ്ങള്‍, സംസ്‌കാരം ഇന്ന്

    കോടിയേരിക്ക് വിട, നിറകണ്ണുകളോടെ ആയിരങ്ങള്‍, സംസ്‌കാരം ഇന്ന്

    അന്തരിച്ച മുതിര്‍ന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്റെ അന്ത്യാഞ്ജലി. പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി…

  • കർണാടകയിലെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധി

    കർണാടകയിലെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധി

    രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കും. വ്യാഴാഴ്ച കര്‍ണാടകയിലെ ബെല്ലാരിയിലാണ് സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘനേരം സോണിയയ്ക്ക് യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ്…

  • അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ  എം.എ.രാമചന്ദ്രൻ അന്തരിച്ചു

    അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ എം.എ.രാമചന്ദ്രൻ അന്തരിച്ചു

    പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.രാമചന്ദ്രന അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഹൃദയസ്തംഭവനത്തെ തുടര്‍ന്ന് ദുബായിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.…

  • എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി നേതാക്കള്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും

    എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി നേതാക്കള്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും

    കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം 15 മിനിറ്റിനുള്ളില്‍ പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തി. നൂറോളം റെഡ് വോളണ്ടിയര്‍മാരാണ് വിമാനത്താവളത്തിലുള്ളത്. മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങുന്നതിന്…

  • കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; സംസ്കാരം നാളെ പയ്യാമ്പലത്ത്

    കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; സംസ്കാരം നാളെ പയ്യാമ്പലത്ത്

    അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് കണ്ണൂരിലെത്തിക്കും. 11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതൽ തലശേരിയിൽ പൊതുദർശനത്തിന്…

  • ഉറച്ച കമ്യൂണിസ്‌റ്റ്‌, നിർഭയനായ പോരാളി: യെച്ചൂരി

    ഉറച്ച കമ്യൂണിസ്‌റ്റ്‌, നിർഭയനായ പോരാളി: യെച്ചൂരി

    ന്യൂഡൽഹി: കോടിയേരി ബാലകൃഷ്‌ണൻ ഉറച്ച കമ്യൂണിസ്റ്റും നിർഭയനായ പോരാളിയുമായിരുന്നുവെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു.അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായും ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുമായും കോടിയേരി അചഞ്ചലം പടവെട്ടി. ദീർഘകാല സഖാവെന്ന്‌ കോടിയേരിയെ വിശേഷിപ്പിച്ച…

  • ‘അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി, അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു’

    ‘അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി, അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു’

    സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍. മകന്‍ അരുണ്‍ കുമാറാണ് വിഎസിന്റെ അനുശോചനം അറിയിച്ചത്. ‘കോടിയേരി…

  • കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

    കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

    സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാത്രി 8. 40 ഓടയാണ് മരണം സ്ഥീരീകരിച്ചത്.…

  • മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം മാറ്റി വച്ചു

    മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം മാറ്റി വച്ചു

    മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം മാറ്റി വച്ചു. ഇന്ന് രാത്രി ഫിന്‍ലണ്ടിലേക്ക് യാത്ര തിരിക്കാനായിരുന്നു പരിപാടി. ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി…