News Sections: mainnews
-
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തിരുമാനം. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍…
-
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കില്ലെന്ന് നിലപാടുമായി സമരസമിതി രംഗത്ത്
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കില്ലെന്ന് സമരസമിതി. പന്തല്‍ പൊളിച്ചുനീക്കണെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നതിന്റെ തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരസമിതി രംഗത്ത് വന്നത്. പൊതുവഴി തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. വിദഗ്ധ സമിതിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം…
-
റാന്നിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ പിടികൂടി
അടൂരില്‍ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്ക്വാഡ് പിടിച്ചു. റാന്നിയില്‍ സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നിയമ വിരുദ്ധമായ ലൈറ്റുകളും മ്യൂസിക് സംവിധാനവും ബസിലുണ്ട്.…
-
വിഴിഞ്ഞം സമരപന്തല്‍ ഉടന്‍ പൊളിക്കണം;സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം
വിഴിഞ്ഞം സമരപ്പന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനിഗ്രൂപ്പ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സമരക്കാര്‍ക്ക് മുമ്പേ തന്നെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന…
-
സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു
സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. 368 എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത് . എല്ലാ വാഹനങ്ങളെയും…
-
അപകടത്തിനിടയാക്കിയത് കെ.എസ്.ആര്.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടത്; ഡ്രൈവര്‍ ജോമോന്
അപകടത്തിനിടയാക്കിയത് കെ.എസ്.ആര്.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്. ഇടിച്ചപ്പോള്‍ തന്നെ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോന് പറഞ്ഞു. ആളിറങ്ങാന്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടുവെന്നാണ് ജോമോന്റെ അവകാശവാദം. ബസ് കടന്നുപോകാന്‍ ഇടം…
-
വടക്കഞ്ചേരി ബസപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ ഉടന്‍…
-
വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്കറ്റ് ബോള്‍ ദേശീയ താരവും
വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്. ഇദ്ദേഹം തൃശൂരില്‍നിന്നാണ് കോയമ്ബത്തൂരിലേക്ക്…
-
അപകടത്തില്‍ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത് കള്ളുവണ്ടിയില്‍; ദൃക്സാക്ഷി
വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയിലെന്ന് ദൃക്സാക്ഷി. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിര്‍ത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിര്‍ത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കില്‍ എടുത്ത് കിടത്തിയാണ് കൊണ്ടുപോയതെന്നും ദൃക്സാക്ഷി പറഞ്ഞു. അപകടത്തിന് കാരണം…
-
സ്കൂളുകള്‍ വിനോദയാത്രാ വിവരം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം; മന്ത്രി ആന്റണി രാജു
സ്കൂളുകള്‍ വിനോദയാത്രാ വിവരം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കാറിനെ മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും സമഗ്രഅന്വേഷണം നടത്തുമെന്നും മന്ത്രി…

Local News
















