News Sections: mainnews
-
‘മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ട’; ഭയമില്ല, ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി
ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചന വാര്‍ത്താസമ്മേളനത്തിലൂടെ നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ…
-
ഗവര്‍ണര്‍ നല്കിയ സമയം ഇന്ന് രാവിലെ പതിനൊന്നരവരെ; നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം:ഗവര്‍ണറുടെ രാജി ആവശ്യത്തിനെതിരെ വിസിമാര്‍ നിയമപരമായി പോരാടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകള്‍ തന്നെയാവും ചാന്‍സിലര്‍ക്ക് എതിരെ നിയമ വഴി തേടുക. കെടിയു വിസി നിയമനം റദ്ദാക്കിയത് സുപ്രിംകോടതിയാണ്. അത് അംഗീകരിച്ച് ഡിജിറ്റല്‍…
-
രാജ്യം ഇന്ന് ദീപാവലി ആഘോഷ നിറവിൽ
നൂഡൽഹി:രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ…
-
ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പ്രതികരണവുമായി എം വി ജയരാജന്
കണ്ണൂർ:സര്‍വകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷപ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണ് വിസിമാരെ നീക്കം ചെയ്യാനുള്ള…
-
വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു
പാനൂരില്‍ വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്ത് യുവതിയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടതായി വിവരം. ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ ഈ സംശയം വര്‍ദ്ധിച്ചു. ഇതോടെയാണ് വിഷ്ണുപ്രിയക്കൊപ്പം സുഹൃത്തിനെയും…
-
വിഷ്ണുപ്രിയയുടെ കൊലപാതകത്തിനുശേഷം പ്രതി ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെടുത്തു
പാനൂരില്‍ 23 കാരി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങള്‍ ഇട്ട് കുളത്തില്‍ താഴ്ത്തിയ ബാഗ് പൊലീസിന്…
-
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് :പ്രതി കൃത്യം നടത്തിയത് മിനിറ്റുകൾക്കുള്ളിൽ
പാനൂര്‍ വള്ള്യായിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് കൃത്യം നടത്തി മടങ്ങിയത് മിനിറ്റുകള്‍ക്കുള്ളില്‍. പ്രതിയ കണ്ട് അയല്പക്കത്തെ സ്ത്രീയുടെ മൊഴിയില്‍നിന്നാമണ് ഇത് വ്യക്തമാകുന്നത്. മഞ്ഞത്തൊപ്പീം മാസ്കുമിട്ട മെലിഞ്ഞ…
-
പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു
ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്പെന്ഷന്. എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. ജനപ്രതിനിധി എന്ന…
-
‘വീണാ വിജയന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഏക ലക്ഷ്യം’ സ്വപ്ന സുരേഷ്
വീണാവിജയന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുക എന്നത് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും, അതിന് അദ്ദേഹത്തിനുള്ള ഉപകരണമായിരുന്നു ശിവശങ്കരനെന്നും സ്വപ്നാ സുരേഷ്. ഇന്ന് മനോരമ ന്യുസിന് നല്കിയ അഭിമുഖത്തിലാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്നലെ…
-
ഭിന്നശേഷിക്കാർക്ക് സൗജന്യനിരക്കിൽ ബസ് യാത്ര :മന്ത്രി ആന്റണി രാജു
ഭിന്നശേഷിക്കാർക്ക് സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പാർക്കിൻസൺ ഡിസീസ്, മസ്കുലർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ…

Local News

















