News Sections: mainnews
-
ശബരിമല ഡ്യൂട്ടി:പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്
ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്. പൊലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ശബരിമലയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ജോലി…
-
സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണം നിഷേധിച്ച് കടകംപള്ളി സുരേന്ദ്രന്
തനിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണം നിഷേധിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത് . തനിക്കെതിരെ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പറയാതെ ആക്ഷേപം ഇപ്പോള്‍ ബോധപൂര്‍വം ഉയര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാര്‍ട്ടിയുമായി…
-
താൻ പറഞ്ഞത് തെറ്റാണെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
സ്വപ്ന സുരേഷിന്റെ ലൈംഗികാരോപണം തള്ളിയ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്ന വീണ്ടും രംഗത്ത്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ ശ്രീരാമകൃഷ്ണൻ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് സ്വപ്ന ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും…
-
ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാടെന്ന് മന്ത്രി എം ബി രാജേഷ്
വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ വിമർശിച്ച് എം ബി രാജേഷ്. പ്രതിപക്ഷ നേതാവിന്റേത് സങ്കുചിത നിലപാട്. ഗവർണറുടെ വിഷയത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണ കിട്ടിയെന്നും…
-
കിളികൊല്ലൂർ പൊലീസ് മർദനക്കേസ് :കേസ് പരിഗണിച്ച മജിസ്ട്രേറ്റിനെതിരെയും പരാതി
കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും പരാതി. പൂര്‍വ്വ സൈനിക സേവാ പരിഷത്താണ് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നൽകിയത്. പൊലീസ്…
-
ഡോ.മോഹനൻ കുന്നുമ്മൽ കേരള സര്‍വകലാശാലയുടെ താത്കാലിക വിസിയായി ചുമതലയേറ്റു
കേരള സര്‍വകലാശാലയുടെ താത്കാലിക വിസിയായി ആരോഗ്യസര്‍വകലാശാല വൈസ് ചാൻസിലര്‍ ഡോ.മോഹനൻ കുന്നുമ്മൽ ചുമതലയേറ്റു. സര്‍വകലാശാലാ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ വിസിയ്ക്ക് സ്വീകരണം നൽകി. വി.പി.മഹാദേവൻ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ചാൻസിലറായ…
-
കോയമ്പത്തൂര്‍ സ്ഫോടനം:അന്വേഷണവുമായി എന്‍ഐഎ സംഘം കേരളത്തിലേക്കും
കോയമ്പത്തൂര്‍ സ്ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരളത്തിലുമെത്തും. ജമേഷ മുബിനുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ തേടിയാണ് എന്‍ഐഎ സംഘമെത്തുക. വിയ്യൂര്‍ ജയിലിലുള്ള അസ്ഹറുദ്ദീന് എന്ന പ്രതിയെ വിയ്യൂര്‍ ജയിലിലെത്തി ജമേഷ കണ്ടെന്ന സംശയത്തിന്റെ…
-
വി.സിമാര്‍ക്ക് തത്കാലം തുടരാം; അന്തിമതീരുമാനം ഗവര്‍ണറുടേതെന്ന് ഹൈക്കോടതി
യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണര്‍ പുതിയ തീരുമാനം എടുക്കുന്നതുവരെ വിസിമാര്‍ക്ക് തല്ക്കാലം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.…
-
‘മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ട’; ഭയമില്ല, ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി
ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചന വാര്‍ത്താസമ്മേളനത്തിലൂടെ നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ…
-
ഗവര്‍ണര്‍ നല്കിയ സമയം ഇന്ന് രാവിലെ പതിനൊന്നരവരെ; നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം:ഗവര്‍ണറുടെ രാജി ആവശ്യത്തിനെതിരെ വിസിമാര്‍ നിയമപരമായി പോരാടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകള്‍ തന്നെയാവും ചാന്‍സിലര്‍ക്ക് എതിരെ നിയമ വഴി തേടുക. കെടിയു വിസി നിയമനം റദ്ദാക്കിയത് സുപ്രിംകോടതിയാണ്. അത് അംഗീകരിച്ച് ഡിജിറ്റല്‍…

Local News
















