News Sections: mainnews
-
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ വിമത നീക്കം വീണ്ടും സജീവമാകുന്നു
പി ക കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ വിമത നീക്കം വീണ്ടും സജീവമാകുന്നു. ഹൈദരാലി തങ്ങളുടെ മകന് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി രൂപീകരിച്ച ഫൗണ്ടേഷന് ലീഗിലെ വിമതനേതാക്കളുടെ കൂടിച്ചേരാലായി മാറിയതാണ് സാദഖലി തങ്ങള്‍ അടക്കമുള്ള…
-
അട്ടപ്പാടി മധുകൊലക്കേസ് : കൂറുമാറിയ സാക്ഷി പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി
അട്ടപ്പാടി മധുകൊലക്കേസിൽ വീണ്ടും അസാധാരണ സംഭവം. കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി. പൊലീസിന് നൽകിയ മൊഴിയാണ് ശരിയെന്ന് കക്കി കോടതിയില്‍ സമ്മതിച്ചു. താന്‍ നേരത്തെ മൊഴിമാറ്റിയത് പ്രതികളെ…
-
കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദന കേസില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം
കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദന കേസില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര വീഴ്ച്ചയ്ക്കുള്ള വകുപ്പുതല അന്വേഷണം. എസ്എച്ച്ഒ വിനോദിനോട് സ്റ്റേഷന് ചുമതലകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശം നല്കി. കൂടാതെ ഇയാളെ സ്ഥലംമാറ്റും, ക്രമസമാധാനച്ചുമതല നല്‍കില്ല. എസ്.ഐ ഉള്‍പ്പെടെ…
-
റോസ്ലിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്തി; മനുഷ്യമാംസം കൊച്ചിയില്‍ എത്തിച്ചിരുന്നുവെന്ന വിവരത്തില്‍ ഹോട്ടലില്‍ പരിശോധന
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട റോസ്ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് വസ്തുക്കള്‍ എവിടെ ഉണ്ടെന്നുളള വിവരം പൊലീസിന് ലഭിച്ചത്. എവിടെ നിന്നാണ്…
-
വി.എസ്.അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാൾ
അരനൂറ്റാണ്ട് പിന്നിട്ട സി.പി.എമ്മിന്റെ സമര യൗവനം വി.എസ്. അച്യുതാനന്ദന്ശതാബ്ദിയിലേക്ക്. കേരളത്തിന്റെ പൊതുബോധ മനസ്സിന്റെ ഇടയനായ വി.എസിന്റെ 99ാം പിറന്നാളാണ് വ്യാഴാഴ്ച. ഒരു കാലത്ത് തന്റെ സാന്നിധ്യവും മൈക്കിലൂടെ സഖാവ് വി.എസ് എന്ന ശബ്ദവുംകൊണ്ട് പുളകം…
-
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നു; നിരാഹാരം അവസാനിപ്പിച്ച് ദയാബായി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടത്തിവന്ന നിരാഹാര സമരം ദയാബായി അവസാനിപ്പിച്ചു. മന്ത്രിമാര്‍ നല്കിയ നാരങ്ങാനീര് കുടിച്ചാണ് സമരം അവസാനിപ്പിച്ചത്. സമരം തത്കാലം അവസാനിപ്പിക്കുകയാണെന്ന് ദയാബായി പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നു.…
-
വാവ സുരേഷിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്
തിരുവനന്തപുരം : വാവ സുരേഷിനു വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. കാര്‍ കെ എസ് ആര് ടി സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. വാവ സുരേഷ് സഞ്ചരിച്ച കാര്‍ തിരുവനന്തപുരം കിളിമാനൂരിന് സമീപത്തു വച്ച്…
-
കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; തോല്‍വിയിലും താരമായി ശശി തരൂര്‍
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം. എതിരാളിയായ ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെയുടെ വിജയക്കുതിപ്പ്. ഖാര്‍ഗെയുടെ വോട്ട് 8000 കടന്നു. തരൂരിന് 1072 വോട്ട് നേടാനായി.…
-
കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം: മണിച്ചന് ഒടുവില്‍ ജയില്‍ മോചനം, പിഴത്തുക ഒഴിവാക്കി സുപ്രീംകോടതി
കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസിലെ പ്രതി മണിച്ചന് ഒടുവില്‍ ജയില്‍ മോചനം. മണിച്ചന്റെ പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ നിര്‍ദ്ദേശം നല്കി. 30.45 ലക്ഷം രൂപ പിഴത്തുക കെട്ടിവയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി ഒഴിവാക്കിയത്. മണിച്ചന്റെ…
-
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് തീവ്രമഴ മുന്നറിയിപ്പ്
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ഇവിടെങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.…

Local News


















