News Sections: mainnews
-
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം. നാല് പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു. പരിക്കേറ്റവരെ ബെല്ലാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഒരു ലക്ഷം രൂപ വീതം ചികിത്സാ സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ്…
-
ഇലന്തൂര്‍ നരബലിക്കേസില്‍ വഴിത്തിരിവ്:അവയവങ്ങള്‍ വില്ക്കാന് ശ്രമിച്ചു
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വന്‍ വഴിത്തിരിവ്. ഇരകളുടെ അവയവങ്ങള്‍ വില്ക്കാന് ശ്രമിച്ചതായി സംശയം. മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലാണ് ഈ സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട റോസ്ലിയുടെ ശരീരത്തിലാണ് വൃക്കയും കരഴിം ഇല്ലാത്തത്.…
-
അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്സിടി ബസും കൂട്ടിയിടിച്ചു
അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്സിടി ബസും കൂട്ടിയിടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്സിടി ബസിലെ യാത്രക്കാരിയായ മലപ്പുറം ചെമ്മാട് സ്വദേശി സലീന (38) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ സലീന റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.…
-
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. കേരള ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന് അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവന് സൈബര്‍ സെല്ലിന് പരാതി…
-
എകെജി സെന്റർ ആക്രമണക്കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
എകെജി സെന്റർ ആക്രമണക്കേസ് ഗൂഢാലോചനയിൽ പ്രതിചേർത്ത യൂത്ത്കോൺഗ്രസ് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. നവ്യ, സുഹൈൽ ഷാജഹാൻ എന്നിവർക്കായാണ് ലുക്ക് ഔട്ട്. സുഹൈൽ രാജ്യം വിട്ടതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട്…
-
എല്‍ദോസ് കുന്നപ്പിള്ളി പീഡനക്കേസ് :യുവതിയെ സ്വകാര്യ റിസോര്‍ട്ടുകളില്‍ എത്തിച്ച് തെളിവെടുക്കും
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതിയില്‍ ഇന്ന് പരാതിക്കാരിയെ തെളിവെടുപ്പിന് എത്തിക്കും. കോവളം ഗസ്റ്റ് ഹൗസിലും മറ്റ് സ്വകാര്യ റിസോര്‍ട്ടുകളിലും യുവതിയെ എത്തിച്ചാണ് തെളിവെടുക്കുക. തന്നെ കോവളം റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിനെതിരെ…
-
പിപിഇ കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി കെ കെ ശൈലജ
പിപിഇ കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്കിയ നോട്ടീസിലാണ് കെ കെ ശൈലജ വിശദീകരണവുമായെത്തിയത്. പിപിഇ…
-
യൂറോപ്പ് സന്ദര്‍ശത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്ത് തിരിച്ചെത്തി
യൂറോപ്പ് സന്ദര്‍ശത്തിന് പോയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തില്‍ തിരിച്ചെത്തി.യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം ദൂബായിലേക്ക് തിരിച്ചശേഷം അവിടെ നിന്നാണ് കുടുംബസമേതം മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്ക്ക് എത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. ടൂറിസം,…
-
കണ്ണൂർ വിമാനത്താവളത്തിൽ 724 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ദുബായ് വിമാനത്തവളത്തിൽ നിന്നും ജി8 – 58 ഗോ ഫസ്റ്റ് എയർ വിമാനത്തിൽ എത്തിയ കണ്ണൂർ വിളക്കോട് സ്വദേശി റഫീൻ്റെ കാർട്ടൂൺ ബാഗേജിൽ നിന്ന് 37…
-
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും’;സ്പീക്കര്‍ എ എന്‍ ഷംസീര്‍
പീഡനക്കേസിലെ പ്രതി എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജനപ്രതിനിധികള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും.…

Local News
















