News Sections: mainnews
-
മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിൽ പങ്കെടുക്കുമെന്നറിയിച്ച് കെസിബിസി
മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിൽ പങ്കെടുക്കുമെന്നറിയിച്ച് കെസിബിസി. ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയാണ് ഇക്കാര്യം അറിയിച്ചത്. ന്ത്രി സജിചെറിയാൻ വിവാദപ്രസ്താവന തിരുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സൽക്കാരത്തിൽ പങ്കെടുക്കുവാനുള്ള തീരുമാനം.മന്ത്രി സജി…
-
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അദാനിക്ക് ആശ്വാസം. പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി.നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം. നിയമം…
-
ഉടൻ പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കെ.എസ്.ഇ.ബി
ഉടൻ പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കെ.എസ്.ഇ.ബി. ഓൺലൈൻ പണം തട്ടിപ്പുകാർ കെ.എസ്.ഇ.ബിയെയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതികൾ ലഭിച്ച സാഹചര്യത്തിലാണിത്. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന എസ്.എം.എസ്/ വാട്സ്ആപ് സന്ദേശത്തിലെ മൊബൈൽ…
-
സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പാടില്ലെന്ന പുതിയ നയം മുഖ്യമന്ത്രി സ്വീകരിച്ചു;വി ഡി സതീശൻ
സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പാടില്ലെന്ന പുതിയ നയം മുഖ്യമന്ത്രി സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നും കൊച്ചി സിറ്റി പൊലീസ്…
-
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. പൂച്ചെടിവിള കോളനിയിലെ മൂന്ന് വീടുകളിൽ അക്രമം നടത്തിയ സംഘം രണ്ടു ബൈക്കുകളും സൈക്കിളുകളും തകർത്തു. പൂച്ചെടിവിള കോളനി അസോസിയേഷൻ സെക്രട്ടറി മനുവിന്റെയും ബന്ധുക്കളുടെയും…
-
ഇടുക്കിയിൽ കുട്ടികർഷകർക്ക് സഹായ വാഗ്ദാനം നൽകി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും
ഇടുക്കി വെള്ളിയാമറ്റത്ത് കുട്ടികർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായ വാഗ്ദാനം നൽകി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജ്കുട്ടിയുടെയും വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാഗ്ദാനം നൽകിയത്.മാത്യുവിന് ഇൻഷുറൻസ്…
-
കരിങ്കൊടി പ്രതിഷേധത്തിന് ആരും എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കരിങ്കൊടി പ്രതിഷേധത്തിന് ആരും എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചീമുട്ടയേറും ഷൂസേറും തുടക്കം മുതലേയുണ്ടെന്നും ചാടിവീണുള്ള ചാവേര്‍ സമരമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. ചാവേര്‍…
-
തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി
തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി. പാറശ്ശാല കൊടവിളാകം ഗവ. എൽപിഎസ് സ്കൂളിലെ കിണറ്റിലാണ് രണ്ടു പാമ്പുകളെ കണ്ടത്. സ്കൂൾ കിണറ്റിൽ പാമ്പുണ്ടെന്ന് രക്ഷിതാക്കൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം…
-
‘സമരാഗ്നി’ നയിക്കാൻ കെ സുധാകരനൊപ്പം പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയില്‍ ഒടുവില്‍ ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവ് . കെ സുധാകരന് പക്ഷം കെപിസിസിയില്‍ പിടിമുറുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിനെയും ഇറക്കിയുള്ള എതിര്‍പക്ഷത്തിന്റെ കടുംവെട്ട്. നിയമസഭാ സമ്മേളനം…
-
62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഒരുങ്ങി കൊല്ലം;
62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഒരുങ്ങി കൊല്ലം ജില്ല. അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി…

Local News


















