News Sections: mainnews
-
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് സീതാറാം യെച്ചൂരി
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതു സംഘപരിവാര്‍ അജന്‍ഡയാണ്. സിപിഎമ്മിന് ഇതിലുള്ള എതിര്‍പ്പും ഇക്കാര്യം അടിച്ചേല്‍പ്പിക്കുന്നതില്‍ വിയോജിപ്പും വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സീതാറാം…
-
പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊന്ന പുലിക്ക് നേരെ വനംവകുപ്പ് മയക്കുവെടി വച്ചു
തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിക്ക് നേരെ വനംവകുപ്പ് മയക്കുവെടി വച്ചു.പുലിക്ക് വെടിയേറ്റതായാണ് സൂചന. പുലിയെ പിടികൂടുന്നതിനുള്ള തിരച്ചില്‍ വനംവകുപ്പ് ഊര്‍ജ്ജിതമാക്കി. ഉച്ചയ്ക്ക് 1.55നാണ് ആദ്യ ഡോസ് മയക്കുവെടി വച്ചത്. പുലിയെ…
-
കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കാട്ടാക്കടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. കറുത്ത പാന്റും കാക്കി ഷർട്ടുമണിഞ്ഞ ആളാണ് വന്നതെന്നാണ് കുട്ടി നൽകുന്ന മൊഴി. ഇന്ന് പുലർച്ചെ…
-
ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും
ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ…
-
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ട്രെയിനിൽവെച്ച് മത്സരാർത്ഥിക്ക് പരിക്ക്
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മത്സരാർത്ഥിക്ക് പരിക്ക്. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. ട്രെയിനിൽ വെച്ചുണ്ടായ അപകടത്തിൽ ഫൈസലിൻ്റെ കാൽവിരലുകൾ ചതഞ്ഞരഞ്ഞു.ഇന്ന് പുലർച്ചെ രണ്ടരയോടെ ശാസ്താംകോട്ടയിൽ വെച്ചായിരുന്നു അപകടം. ഹൈസ്കൂൾ…
-
ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്തതിന് ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി എംഎം മണി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എം.എം.മണി എംഎല്‍എ. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്തതിലാണ് മോശമായ പരാമര്‍ശം നടത്തിയത്. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ ഇടുക്കി ജില്ലയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുകയാണ്. ഒരുമാതിരി…
-
തട്ടം പരാമര്‍ശം ;ഉമര്‍ ഫൈസി മുക്കത്തിനെതിരായ കേസില്‍ വി പി സുഹറയ്ക്കെതിരെ സമസ്ത
തട്ടം പരാമര്‍ശത്തില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരായ കേസില്‍ വി പി സുഹറയ്ക്കെതിരെ സമസ്ത. ധാര്‍മിക ബോധത്തോടെ ജീവിക്കുന്ന സ്ത്രീകളെ സുഹ്റ വെല്ലുവിളിക്കുകയാണെന്ന് സമസ്ത കുറ്റപ്പെടുത്തി. ഉമര്‍ ഫൈസി മുക്കം നടത്തിയത്…
-
ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ
ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചിരുന്നു.ഇതിനെതിരെയാണ് എൽഡിഎഫ് പ്രതിഷേധം. ഒൻപതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹർത്താൽ. അന്നേ ദിവസം…
-
താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ കേന്ദ്ര ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി
താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ കേന്ദ്ര ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. താനൂര്‍ പൊലീസ് കോര്‍ട്ടേഴ്സിലും, താനൂര്‍ പൊലീസ് സ്റ്റേഷനിലും, ചേളാരിയിലെ കെട്ടിടത്തിലും, ദേവധാര്‍ പാലത്തിലും പരിശോധന നടത്തി രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിച്ചു. സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.…
-
ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍
ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെയാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിസഭ ജിഎസ്ടി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. പണം വച്ചുള്ള ചൂതാട്ടങ്ങളില്‍…

Local News


















