News Sections: mainnews
-
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ട്രാന്‍സ് വിഭാഗക്കാരെ നിയമിക്കാന്‍ തീരുമാനം
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ട്രാന്‍സ് വിഭാഗക്കാരെ നിയമിക്കാന്‍ തീരുമാനം. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കാണ് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നല്‍കും. അതേസമയം, മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുമെന്നു ഗതാഗത മന്ത്രി…
-
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അതീവ ഗുരുതരം : എ കെ ബാലൻ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അതീവ ഗുരുതര ആരോപണമാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ.മൂന്ന് കേന്ദ്ര ഏജൻസികൾ കുറ്റപത്രം നൽകിയിട്ടും കണ്ടു പിടിക്കാത്ത കാര്യമാണ് മോദി പറഞ്ഞത്.മുഖ്യമന്ത്രിയാണ് സ്വർണക്കടത്ത്…
-
തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും അന്വേഷണം ആരംഭിച്ച് ഇഡി
തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും അന്വേഷണം ആരംഭിച്ച് ഇഡി. കോണ്‍ഗ്രസ് നേതാവ് ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലത്ത് ക്രമക്കേട് നടന്നതാതി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ്…
-
മുഖ്യമന്ത്രി ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവർണർ;ക്ഷണക്കത്ത് രാജ്ഭവനിലുണ്ട്
താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയെന്ന് ഗവര്‍ണര്‍. കേരളത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ മറുപടി. തന്നെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നു, താന്‍ പോകാത്തത് എന്തുകൊണ്ടെന്ന് നിങ്ങള്‍ അന്വേഷിക്കണമെന്നും…
-
തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു
തിരുവല്ലത്ത് ഭർതൃ മാതാവിന്റെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്. പ്രതികൾക്ക് വിവരം…
-
കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഗോത്രകലകളും ഉള്‍പ്പെടുത്തും ; മുഖ്യമന്ത്രി പിണറായി വിജയന്
സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഗോത്രകലകളും മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ മത്സരങ്ങളാണ് നടക്കുന്നതെന്നും അവരുടെ…
-
തൃശൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ്
തൃശൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം. പ്രതിഷേധിക്കാനെത്തിയവരെ തടഞ്ഞ് ബിജെപി പ്രവർത്തകർ. വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമിച്ച് KSU, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബിജെപി ജില്ലാ പ്രസിഡണ്ട് കെ…
-
സംസ്ഥാനത്ത് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബന്ധം : വിഡി സതീശന്
സംസ്ഥാനത്ത് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഐഎം തോറ്റാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ബിജെപിക്ക് അറിയാം. അത് കൊണ്ട് സിപിഐഎമ്മിനെ സഹായിച്ചു. ബിജെപിയുടെ കുഴല്‍പ്പണ കേസില്‍ കേരള സര്‍ക്കാര്‍…
-
62ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
കൗമാരകലയുടെ മഹോത്സവത്തിന് കൊല്ലത്ത് തുടക്കമായി. 62ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ ഉദ്ഘാടനം ചെയ്തു. കൗമാരമനസ്സുകളുടെ ഉത്സവവമാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാരോഗ്യകരമായ മാത്സര്യംകൊണ്ട് കുട്ടികളുടെ…
-
വിലപിടിപ്പുള്ള ബൈക്ക് മോഷ്ടിച്ച് ആർഭാട ജീവിതം നയിക്കുന്ന ഇതര സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
വിലപിടിപ്പുള്ള ബൈക്ക് മോഷ്ടിച്ച് ആർഭാട ജീവിതം നയിക്കുന്ന മോഷ്ടാക്കളെ ബാലരാമപുരം പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. പുതുവത്സരാഘോഷത്തിന് തമിഴ്നാട്ടിൽ നിന്ന് ബാലരാമപുരത്തെത്തി രണ്ട് വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച് കടന്ന സംഘത്തെയാണ് പൊലീസ് വലയിലാക്കിയത്.ശനിയാഴ്ച പുലർച്ചയാണ്…

Local News


















