News Sections: mainnews
-
രാമക്ഷേത്രം ഉദ്ഘാടനത്തിൽ കെപിസിസിയോട് അഭിപ്രായം ചോദിച്ചില്ല;കെ സുധാകരൻ
അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണോ എന്നത് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസിയോട് അഭിപ്രായം ചോദിച്ചില്ല. ചോദിച്ചാൽ നിലപാട് പറയും. കെ മുരളീധരൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ…
-
ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ലൈംഗികാതിക്രമം
മലപ്പുറം: കൊളത്തുരിൽ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. അതിക്രമം ശബരിമല യാത്രയ്ക്കിടെയാണ് ഉണ്ടായത്. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ 60 കാരനെ കൊളത്തൂർ പൊലീസ് പിടികൂടി. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.കഴിഞ്ഞയാഴ്ച്ചയാണ് സംഭവം…
-
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് കെസി വേണുഗോപാൽ
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും…
-
രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കരുത് എന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരൻ
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൻ കോൺഗ്രസ് ക്ഷണം സ്വീകരിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുത് എന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുരളീധരൻ വ്യക്തമാക്കി. ക്ഷണം സ്വീകരിച്ചെങ്കിലും ചടങ്ങിൽ കോൺഗ്രസ്…
-
വൈഗ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം, ഒപ്പം 28 വര്‍ഷം കഠിനതടവ്
വൈഗ കൊലക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി സനു മോഹന്‍ ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. കൊലപാതകം ഉള്‍പ്പടെ ചുമത്തിയ അഞ്ച് വകുപ്പുകളും തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്തുവയസുള്ള മകള്‍ വൈഗയെ…
-
ഇരിട്ടിയില്‍ നടുറോഡില്‍ കുട്ടിയുടെ മുന്നിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറത്തു
ഇരിട്ടിയില്‍ നടുറോഡില്‍ കുട്ടിയുടെ മുന്നിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു അക്രമം. കഴുത്തിൽ പരിക്കേറ്റ യുവതിയെ…
-
നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കുട്ടിയുടെ അമ്മ
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കുട്ടിയുടെ അമ്മയെന്ന് പൊലീസ്. പോത്തന്‍കോട് മഞ്ഞമല സ്വദേശിനിയായ സുരിത-സജി ദമ്പതികളുടെ മകന് ശ്രീദേവിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സുരിത മൊഴി…
-
നവകേരള സദസിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണന;ഉടൻ തീർപ്പാക്കാൻ യോഗം വിളിച്ച് മന്ത്രി കെ രാജൻ
നവകേരള സദസിൽ ലഭിച്ച പരാതികൾ തീർപ്പാക്കാൻ യോഗം വിളിച്ച് റവന്യുമന്ത്രി കെ രാജൻ. കളക്ടർമാരുടെയും ആർഡിഓമാരുടെയും യോഗം ഉച്ചക്ക് ഒന്നിന് ഓൺലൈനായി നടക്കും. പരാതികൾക്ക് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി കെ രാജൻ…
-
വൈഗ കൊലക്കേസ്; പിതാവ് കുറ്റക്കാരനെന്ന് കോടതി വിധി
ബാധ്യതയാകുമെന്ന് കരുതി മകളെ കൊലപ്പെടുത്തിയ പിതാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേരളത്തെ നടുക്കിയ വൈഗ കൊലക്കേസിലാണ് പിതാവ് സനുമോഹന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് . 2021 മാര്‍ച്ച് 21-ന് മകള്‍ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷമാണ് മുട്ടാര്‍പുഴയില്‍…
-
സൈബര്‍ തട്ടിപ്പ് സംഘം;തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് തട്ടിയെടുത്തത് കാല് ലക്ഷം
സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ കുടുങ്ങി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസും. 25,000 രൂപയാണ് സിറ്റി പൊലീസ് കമീഷണറുടെ ഓഫീസില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘം അടിച്ചെടുത്തത്. കമ്മീഷണര്‍ ഓഫീസിലെ പണമിടപാടുമായി ബന്ധപ്പെട്ട…

Local News

















