News Sections: mainnews
-
രാമ ക്ഷേത്ര ഉദ്ഘാടനചടങ്ങ് വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി
രാമ ക്ഷേത്ര ഉദ്ഘാടനചടങ്ങ് വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ചില വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പോകണോ വേണ്ടയോ എന്നത് ക്ഷണിച്ച നേതാക്കള്‍ വ്യക്തിപരമായി തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്…
-
തൃശൂരിൽ കോഴിഫാമിന്റെ മറവിൽ വ്യാജ മദ്യ നിർമാണം; 2500 ലിറ്റർ സ്പിരിറ്റും 15,000 കുപ്പി വ്യാജ വിദേശ മദ്യവും പിടിച്ചെടുത്തു
തൃശൂരിൽ കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് 2500 ലിറ്റർ സ്പിരിറ്റും 15,000 കുപ്പി വ്യാജ വിദേശ മദ്യവും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ്…
-
വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി
തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു.…
-
ശബരിമല വരുമാനത്തിൽ ഇടിവെന്ന് ദേവസ്വം ബോർഡ്;ആകെ വരുമാനം 204 കോടി
39 ദിവസത്തെ ശബരിമല വരുമാനത്തിൽ ഇടിവെന്ന് ദേവസ്വം ബോർഡ്. കുത്തക ലേലവും എണ്ണിത്തീരാത്ത കാണിക്കയും കൂടിവരുമ്പോൾ വരുമാനം വർധിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ നടവരവിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 (18,67,93,546) കോടിയുടെ കുറവാണ്…
-
കണ്ണൂർ തലശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു
കണ്ണൂർ തലശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ ( 25 ) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിൻ്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിന്‍ കുമാര്‍.…
-
കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കും ;മന്ത്രി പി എ മുഹമ്മദ് റിയാസ്
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
-
പാലക്കാട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
പാലക്കാട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായിരുന്ന റെനിൽ, വിനീഷ്, സുഹൃത്തുക്കളായ അമൽ, സുജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ഇന്ന് രാവിലെ 10.30നാണ് സംഭനം നടന്നത്.സാമ്പത്തിക ഇടപാടുമായി…
-
ചാലക്കുടിയിൽ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ചാലക്കുടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ചാലക്കുടി, കാടുക്കുറ്റിയിലാണ് സംഭവം. കാടുക്കുറ്റി സ്വദേശി മെൽവിൻ(33) ആണ് മരിച്ചത്. ഇന്റീരിയർ ഡിസൈനറായി ജോലി…
-
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പരാതിയിൽ കേസെടുക്കാതെ കുറുപ്പുംപടി പൊലീസ്
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പരാതിയിൽ കേസെടുക്കാതെ കുറുപ്പുംപടി പൊലീസ്.ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ ഉൾപ്പെടെയുള്ളവർക്കെതിരായാണ് പരാതി ഉയർന്നത്. വാഹനത്തിൽ കയറ്റിയ ശേഷം ക്രൂരമായി മർദിച്ചു…
-
ടൂറിന് പോകാൻ പണം നൽകിയില്ല : പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ടൂറിന് പോകാൻ പണം നൽകാത്തതിനാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് വിവരം.കഴിഞ്ഞദിവസം…

Local News
















