News Sections: mainnews
-
ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസ് :ഡോക്ടര്‍ റുവൈസിന് ഉപാധികളാടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച്…
-
അങ്കമാലി കറുകുറ്റിയിലെ ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു
അങ്കമാലി കറുകുറ്റിയിലെ ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. നിലവില്‍ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും…
-
പ്രതിപകഷം കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു ;രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ
പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണെന്നും ഭരണ സംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട്…
-
ഇന്ത്യക്കായി കന്നി സെഞ്ചുറി നേടിയ സഞ്ജു സാംസനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കന്നി സെഞ്ചറി നേട്ടം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം…
-
ഡിജിപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് KSU പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം
ഡിജിപി ഓഫീസിലേക്കും വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും യൂത്ത് കോൺഗ്രസ് KSU പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഡിജിപി ഓഫീസിലേക്ക് കറുത്ത ബലൂണുകളുമായി നൂറ് കണക്കിന് പ്രവർത്തകർ പങ്കടുക്കുത്തു. മാത്യു കുഴൽനാടൻ…
-
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് നടക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍. യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞതിനെ തുടര്‍ന്ന് ക്യാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘപരിവാര്‍ അനുകൂലികളാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ സെനറ്റ്…
-
ശബരിമലയില്‍ മണ്ഡലപൂജ വരെ വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി
ശബരിമലയില്‍ മണ്ഡലപൂജ വരെ വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി. ബുക്കിംഗ് 80,000ത്തില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ട്. വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിലാണ്. തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും…
-
സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല ;ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കേരള സര്‍ക്കാര്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കേരള സര്‍ക്കാര്‍. ഗവര്‍ണര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണറുടെ അപ്രഖ്യാപിത സന്ദര്‍ശനവും…
-
മുഖ്യമന്ത്രിക്കും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെ എസ് യു
മുഖ്യമന്ത്രിക്കും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെ എസ് യു. കൊച്ചി കുസാറ്റ് കാമ്പസിലാണ്ചൊവ്വാഴ്ച രാത്രിയോടെ മുഖ്യ മന്ത്രിക്കും ഗവർണർക്കുമെതിരേ കെ.എസ്.യു ബാനറുകളുയർത്തിയത്.ജനാധിപത്യം തൊട്ടുതീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവർണറും നാടിന് ആപത്ത്,…
-
സംസ്ഥാനത്ത് ഇന്നലെ 292 പേർക്ക് കോവിഡ് സ്ഥിതീകരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 292 പേർക്ക് കോവിഡ് സ്ഥിതീകരീകരിച്ചു.രോഗം ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു.ഇതോടെ, കോവിഡ് ആക്ടീവ് കേസുകൾ 2041 ആയി ഉയർന്നു. ഇതിനിടെ, വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ…

Local News


















