News Sections: mainnews
-
ഹേമ കമ്മിറ്റി റിപ്പോർട്ട്: നടൻ സിദ്ദീഖിന് പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്ര പരാതി മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്നു. ലൈംഗികാരോപണ പരാതി ഉയർന്നതിനെ് പന്നാലെ താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദീഖ് രാജിവെച്ചതിന്…
-
ലൈംഗികാതിക്രമ പരാതി: നടൻ സിദ്ദീഖ് ‘അമ്മ’ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ വൻ പൊട്ടിത്തെറി. സിനിമാനടിയിൽ നിന്ന് ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു.…
-
“അമ്മ” ഇരകൾക്കൊപ്പം നിൽക്കണം; ഉർവശി
പുറത്തുവന്ന ആരോപണങ്ങളിൽ അമ്മ സംഘടന ശക്തമായി ഇടപെടണമെന്ന് നടി ഉർവശി. സിദ്ദിഖിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി ശരിയായില്ല. ആരോപണങ്ങളിൽ ആദ്യം നടപടിയെടുക്കേണ്ടത് അമ്മ സംഘടനയാണ്, സർക്കാരല്ല. താൻ പരാതിക്കാരായ സ്ത്രീകൾക്കൊപ്പം നിൽക്കുമെന്നും ഉർവശി പറഞ്ഞു.…
-
‘സജി ചെറിയാൻ പവർ ഗ്രൂപ്പിന്റെ മിനിസ്റ്റർ’; സാംസ്കാരിക ബാധ്യതയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിൽ പ്രതിരോധം തീർത്ത സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സജി ചെറിയാൻ പവർ ഗ്രൂപ്പിന്റെ മിനിസ്റ്ററാണ്. സാംസ്ക്കാരിക ബാധ്യത ആണ്.…
-
കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും
ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഓഗസ്റ്റ്…
-
ലൈംഗികാരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ഡോ. ബിജു
സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ എം രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ഡോ. ബിജു. അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി ചെയർമാനെ സർക്കാർ അടിയന്തരമായി പുറത്താക്കണമെന്ന് ഡോ. ബിജു…
-
ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി
ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍,…
-
വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ മുൻ വി.സിക്കും ഡീനിനും ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്
പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ മുൻ വി.സിക്ക് ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസ്.മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ നോട്ടീസ് നല്‍കിയത്. ഇതോടൊപ്പം ഡീൻ നാരായണനും…
-
വീടുവിട്ട പെണ്‍കുട്ടിയെ ആര് പി എഫ് ഇന്ന് കേരള പോലീസിന് കൈമാറും
കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ പെണ്‍കുട്ടിയെ ആര് പി എഫ് ഇന്ന് കേരള പോലീസിന് കൈമാറും. വിശാഖപട്ടണത്ത് ആര് പി എഫിന്റെ സംരക്ഷണയിലുള്ള കുട്ടിയെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട കഴക്കൂട്ടം…
-
മാസപ്പടി കേസില്‍ സിഎംആര്‍എല്ലിലെ 8 ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ അടുത്ത നീക്കവുമായി എസ്എഫ്ഐഒ.എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം സാമ്ബത്തിക ഇടപാടിന്റെ വിശദാംശങ്ങള്‍ തേടി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് എസ്എഫ്ഐഒ സമന്‍സ് അയച്ചു. സിഎംആര്‍എല്ലിലെ…

Local News


















