News Sections: mainnews
-
ഡ്രജ്ഡര്‍ കൊണ്ടുവരണം; അര്‍ജുന്റെ കുടുംബം ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണും
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ ലോറി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും. ബെംഗളൂരുവില്‍ ഇരുവരുടെയും വസതികളില്‍ എത്തിയാണ് കാണുക. കോഴിക്കോട് എം…
-
മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചു, പിന്നാലെ എക്സിക്യൂട്ടീവ് അംഗങ്ങളും l
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ ഉണ്ടായ പൊട്ടിത്തെറി മൂർദ്ധന്യാവസ്ഥയിൽ. നടൻ മോഹൻലാൽ അമ്മ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവെച്ചു. രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം ഭരണസമിതിയിലെ 17…
-
ഹേമകമ്മിറ്റി റിപോര്‍ട്ട്; രാജിയെ കുറിച്ച് മുകേഷും സിപിഐഎമ്മും തീരുമാനിക്കട്ടെ: വി ഡി സതീശൻ
ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയില്‍ തീരുമാനം എടുക്കേണ്ടത് സിപിഐഎമ്മാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നല്‍ ഉണ്ടാക്കിയത് സര്‍ക്കാരാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇന്ന് പരോക്ഷമായി മുകേഷിനെ പിന്തുണച്ച കേന്ദ്രമന്ത്രി സുരേഷ്ഗോപിയെയും…
-
‘വയനാടിന് കേന്ദ്രസഹായം തേടി’; മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർ ഫയൽ ഉരുൾപൊട്ടലുണ്ടായ വയനാടിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ തയാറാക്കിയ വിശദമായ നിവേദനം പ്രധാനമന്ത്രിക്ക്…
-
മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും
നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്…
-
വയനാട് ദുരന്തം: കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നാളെ പ്രധാനമന്ത്രിയെ കാണും
വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. 2,000 കോടിയോളം രൂപയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിച്ചേക്കും. വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി…
-
സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം;സിനിമയിൽ ശുദ്ധികലശം അനിവാര്യം’; നടൻ അശോകൻ
സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംഭവങ്ങൾ പൊതു സമൂഹത്തിനുമുന്നിൽ സിനിമ മേഖലയെ കളങ്കപ്പെടുത്തി.…
-
‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ ചേരും
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം. സിദ്ദിഖ് ജനറല്‍…
-
റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
എട്ടു മാസം പ്രായമുള്ള കുഞ്ഞ് റമ്പൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കോട്ടയം പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന് ബദരീനാഥാണ് മരിച്ചത്. കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണു…
-
രണ്ട് പേരുടെ രാജിയിൽ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് കരുതരുത്; മന്ത്രിയും രാജിവെക്കണം: പ്രതിപക്ഷ നേതാവ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രണ്ടു പേരുടെ രാജിയില്‍ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും മന്ത്രി സജി ചെറിയാനും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സജി ചെറിയാൻ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്…

Local News
















