News Sections: mainnews
-
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം ഇന്ന്. മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന…
-
കോഴിക്കോട്ട് ഉറങ്ങിക്കിടന്ന മകനെ അച്ഛന് കുത്തിക്കൊന്നു
കോഴിക്കോട് | ഉറങ്ങിക്കിടന്ന മകനെ അച്ഛന് കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന് ക്രിസ്റ്റിയെ (24) കുത്തികൊന്നത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്ന് പോലീസ്…
-
എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം ;എംഎൽഎ ഓഫീസിലേക്ക് മാർച്ചിന് ആഹ്വാനം
എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും.മഹിള കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷ ജെബി മേത്തർ അടക്കമുള്ളവർ ഇന്ന്…
-
ആരോപണ വിധേയര്‍ മാറിനില്‍ക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല; മുകേഷിന് പരിചതീര്‍ത്ത് കെ കെ ഷൈലജയും പികെ ശ്രീമതിയും
ലൈംഗിക പീഡന പരാതി ഉയര്‍ന്ന കൊല്ലം എംഎല്‍എ എം മുകേഷിന് പരിചതീര്‍ത്ത് സിപിഎമ്മിലെ മുതിര്‍ന്ന വനിത നേതാക്കള്‍. കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്ബ് രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും സിപിഎം നേതാവ്…
-
AMMA ഭാരവാഹികളായി സ്ത്രീകൾ വരണമെന്ന് നടി രഞ്ജിനി
A M M A ഭാരവാഹികളായി സ്ത്രീകൾ വരണമെന്ന് നടി രഞ്ജിനി. പ്രസിഡണ്ട് സ്ഥാനത്തേക്കും സ്ത്രീ വരണം. പുരുഷൻ തന്നെയാകണം എന്ന് എന്തിനാണ് നിർബന്ധം? എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം…
-
തെറ്റുചെയ്ത ആരും രക്ഷപ്പെടില്ല; മുകേഷിന്റെ കാര്യത്തില്‍ സിപിഎമ്മും എല്‍ഡിഎഫും ഉചിതമായ തീരുമാനം എടുക്കുമെന്ന് എം എ ബേബി
എംഎല്‍എ മുകേഷിനെ കൈയൊഴിഞ്ഞ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മുകേഷിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് സിപിഎമ്മും എല്‍ഡിഎഫും ഉചിതമായ തീരുമാനം എടുക്കുമെന്ന് അദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ഗൗരവമുള്ളതാണ്. മുകേഷിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്.…
-
‘സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു’; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്, കുരുക്ക് മുറുകി
ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് കുരുക്ക് മുറുകുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് പൊലീസിന്…
-
‘മുകേഷ് രാജിവയ്ക്കണം; മാറി നിന്ന് അന്വേഷണം നേരിടണം’
കോഴിക്കോട്: ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് ഭരണ കക്ഷിയില്‍പ്പെട്ട എംഎല്‍എ ആയതുകൊണ്ട് തന്നെ ലൈംഗിക ആരോപണം പോലുള്ള ഗുരുതര ആരോപണങ്ങള്‍ വന്നാല്‍ തല്‍സ്ഥാനത്ത്…
-
മഴ തുടരും; കോഴിക്കോടും കണ്ണൂരും ഓറഞ്ച്, 6 ജില്ലകളിൽ യെല്ലോ; ഇടിമിന്നൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറിടത്ത് യെല്ലോ. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.…
-
വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോഗം
വയനാട് പുനരവധിവാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാഗമായി ഇന്ന് സർവകക്ഷി യോഗം. ഇന്ന് വൈകീട്ട് 4.30നു ഓൺലൈനായാണ് യോഗം ചേരുന്നത്. ഈ യോഗത്തിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി…

Local News


















