News Sections: mainnews
-
പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു
പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് കാട്ടിയാണ് സസ്പെൻഷൻ. എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും…
-
പിവി അൻവറിന്റെ ആരോപണം; എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം അനിവാര്യമാണെന്നാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അന്വേഷണം നടന്നാൽ…
-
കോൺഗ്രസിനകത്ത് പ്രവർത്തിക്കുന്ന പല വനിതകളും പീഡനം നേരിട്ടുണ്ടെന്ന് സിമി റോസ്ബെൽ ജോൺ
കോൺഗ്രസിനകത്ത് പ്രവർത്തിക്കുന്ന പല വനിതകളും പീഡനം നേരിട്ടുണ്ടെന്ന് മുൻ എഐസിസി അംഗം സിമി റോസ്ബെൽ ജോൺ. തന്നോട് പലരും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഉടനെ അതൊക്കെ പുറത്തുവരുമെന്നും സിമി റോസ്ബെൽ ജോൺ. തന്നോട് ചെയ്തത് അനീതിയാണെന്ന്…
-
പി വി അന്‍വറിന്റെ ആരോപണം;ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും, എഡിജിപി എം ആര് അജിത് കുമാറിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെ ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ്…
-
കേസ് അട്ടിമറിക്കപ്പെടാൻ സാധ്യത; മുകേഷിന് ജാമ്യം നൽകരുതെന്ന് പൊലീസ്, സത്യവാങ്മൂലം നൽകും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികപീഡന ആരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിന് ജാമ്യം നൽകരുതെന്ന് പൊലീസ്. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെയാണ് ഇപ്പോൾ പൊലീസ് രംഗത്തെത്തിയിട്ടുള്ളത്. മുകേഷിന്…
-
പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു
തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. എല്ലാ ഇനം വാഹനങ്ങൾക്കുമുള്ള മാസ നിരക്കുകളിൽ 10 മുതൽ 40 രൂപ വരെയാണ് വർധിച്ചത്. ഭാരവാഹനങ്ങൾക്ക് ഒരുദിവസം ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചുരൂപയാണ് വർധിപ്പിച്ചത്. ഒരു ഭാഗത്തേക്കുള്ള…
-
ഇടവേള ബാബു,മുകേഷ് എന്നിവര്‍ക്കെതിരായ കേസ്; എ എം എം എ ഓഫീസില്‍ പോലീസ് പരിശോധന
കൊച്ചിയിലെ എ എം എം എ ഓഫീസില്‍ പോലീസ് പരിശോധന. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ഇവര്‍ സംഘടനയുടെ ഭാരവാഹികള്‍ ആയിരുന്നു എന്ന്…
-
വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം…
-
ഇ പി ജയരാജന് ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക്?
സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന് ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നു നീക്കിയേക്കുമെന്നു സൂചന. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച…
-
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; യുവാവിന്റെ പരാതിയില്‍ രഞ്ജിത്തിനെതിരെ കേസെടുത്തു
യുവാവിന്റെ പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നഗ്ന ചിത്രം അയച്ചു നല്കിയ കുറ്റത്തിന് ഐ ടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം…

Local News


















