News Sections: mainnews
-
നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. രണ്ട് ടേം വ്യവസ്ഥ പൂർത്തിയാക്കിയവരെ പരമാവധി മാറ്റിനിർത്തിയാണ് സിപിഐഎം സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നത്. മുതിർന്ന നേതാക്കളായ ഇ പി ജയരാജൻ, ജി സുധാകരൻ, എ കെ…
-
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ: സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ്
ഇറാനെതിരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷത്തിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഇന്ന്കോണ്ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിക്കും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി…
-
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. രണ്ട് തവണ വൈക്കം…
-
വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്
ഉരുള്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും.…
-
ഇറാന് പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim), ഫാർസ് (Fars) എന്നിവയാണ് 86 വയസ്സുകാരനായ ഖാംനഈയുടെ…
-
ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവികൃഷ്ണൻ ഒന്നാമൻ
ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തില്‍ ഗുരുവായൂര്‍ രവികൃഷ്ണന്‍ ജേതാവ്. മൂന്നാം തവണയാണ് കൊമ്പന് ആനയോട്ടത്തില്‍ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാല്‍ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണന്‍ ജേതാവായത്.…
-
യുഎസ്-ഇറാൻ സംഘർഷം; തിരികെ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ
ഇറാൻ-ഇസ്രായേൽ, അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരെ…
-
മിഡിൽ ഈസ്റ്റിലെ ഓരോ ഇന്ത്യൻ പൗരന്റെയും സുരക്ഷയായിരിക്കണം മുൻഗണന; രാഹുൽ ഗാന്ധി
യുഎസ്- ഇസ്രയേലും സംയുക്തമായി ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങളും തിരിച്ചുള്ള പ്രത്യാക്രമണങ്ങളും കടുക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിനാൽ മിഡിൽ ഈസ്റ്റിലുള്ള ഓരോ ഇന്ത്യൻ…
-
ദുബൈ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു
പശ്ചിമേഷ്യയിൽ ഇസ്റാഈൽ-അമേരിക്കൻ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കടുക്കുന്നതിനിടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ ഇന്റർനാഷണൽ എയർപോർട്ട് (DXB) എല്ലാ സർവീസുകളും നിർത്തിവെച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തി വെക്കുന്നതായി അധികൃതർ…
-
‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’,ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്: വി. ഡി സതീശൻ
ആരോഗ്യമേഖലയിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ അതിൽനിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥ, അത് പൊളിഞ്ഞുപാളീസായി പോയിട്ടും അതിന്റെ പേരിലുള്ള അക്രമം നിർത്താനായി സിപിഐഎം നേതാക്കൾ അണികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വി. ഡി…

Local News


















