News Sections: mainnews
-
പാലക്കാട് രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി
പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേഷ് പിഷാരടി ശക്തനായ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്.…
-
‘ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും’; മുന്‍ നിലപാടില്‍ ‘യൂ ടേണ്‍’ അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. യുവതി പ്രവേശനത്തെ…
-
ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനാണ് തീരുമാനം. 2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ…
-
ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയാണ് മാറ്റിയത്.ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി…
-
നിയമസഭാ തെരഞ്ഞെടുപ്പ്;അധിക സീറ്റ് എന്ന ആർജെഡിയുടെ ആവശ്യം തള്ളി സിപിഐഎം
നിയമസഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് എന്ന ആർജെഡിയുടെ ആവശ്യം തള്ളി സിപിഐഎം. സീറ്റ് വിഭജനം പൂർത്തിയാക്കാൻ നടത്തിയ ചർച്ചയിലാണ് ആർജെഡിയുടെ അധിക സീറ്റ് ആവശ്യം സിപിഐഎം തള്ളിയത്. വർഗീസ് ജോർജ്, നീല ലോഹിതദാസ് നാടാർ…
-
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ;ചൈനീസ് ചെറുകപ്പലിനെ കൊല്ലത്ത് അടുപ്പിച്ചു
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം യാത്ര തുടരാനാകാത്തതിനാൽ ചൈനീസ് ചെറുകപ്പലിനെ കൊല്ലത്ത് അടുപ്പിച്ചു. ഹോങ് കോങ്ങിൽ നിർമിച്ച് സൗദിയിലേക്ക് പോകുകയായിരുന്ന ചെറുകപ്പലാണ് കൊല്ലം തുറമുഖത്ത് അടുപ്പിച്ചത്. ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ല എന്ന ആശങ്ക ഉയർന്നതോടെയാണ്…
-
ശബരിമല സ്വർണക്കൊള്ള ക്കേസില്‍ കെ.പി.ശങ്കരദാസിന്റെ ജാമ്യഹർജി വിജിലൻസ് കോടതി തള്ളി
ശബരിമല സ്വർണക്കൊള്ള ക്കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസ് സമർപ്പിച്ച രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി.കട്ടിളപ്പാളി ദ്വാരപാലക കേസുകളില്‍ പ്രതിയാണ് ശങ്കരദാസ്.ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശങ്കരദാസ്…
-
ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിക്ക് അനുമതി തേടി അഭിഭാഷക ടി ബി മിനി
നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി തേടി അഭിഭാഷക. നടിയെ അക്രമിച്ച കേസിലെ പ്രോസിക്യൂട്ടറായ അഡ്വ. ടി ബി മിനിയാണ് അഡ്വക്കേറ്റ് ജനറലിനോട് ഹർജിക്ക് അനുമതി തേടിയിരിക്കുന്നത്. അതിജീവിതയുടെ…
-
ഇറാൻ – യുഎസ് – ഇസ്രായാൽ യുദ്ധത്തിൽ കനത്ത ജാഗ്രതനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം
ഇറാൻ – യുഎസ് – ഇസ്രായാൽ യുദ്ധത്തിൽ കനത്ത ജാഗ്രതനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം. സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങൾക്കും ഇറാൻ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.അൽ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ…
-
പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി
പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി. തെക്കിന് സ്വദേശി ഗണേശനെയാണ് ഹോസ്ദുര്‍ഗ് പോക്സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് ശരിയായി…

Local News

















