News Sections: mainnews
-
സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു;പാര്‍ട്ടി അംഗമായി ഇനി തുടരാനില്ലെന്ന് ജി സുധാകരന്
പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.…
-
പശ്ചിമേഷ്യന്‍ തീരത്ത് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു
പശ്ചിമേഷ്യൻ തീരത്ത് മൂന്ന് മേഖലകളിലായുണ്ടായ നാല് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗാതഗത മന്ത്രാലയം അറിയിച്ചു. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുളളവരാണ്. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ്…
-
ശബരിമല സ്വര്‍ണക്കൊള്ള കേസില്പത്മകുമാറിന് ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്പക്കേസില് സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം…
-
സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് ഇന്ന്
മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക് . നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് നാളെ ആരംഭിക്കും. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല…
-
മന്ത്രി വീണാ ജോർജിന് പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല
ആരോഗ്യ മന്ത്രി വീണാ ജോർജിന് കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവെടുപ്പിനായി 5,6 തീയതികളിൽ…
-
നിയമസഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി കെ കെ ശൈലജ സിപിഐഎം സ്ഥാനാർത്ഥിയായി പേരാവൂരിൽ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കുന്നത്. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന…
-
പ്രധാനമന്ത്രി നരേന്ദ്രമോദി 11ന് കൊച്ചി സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി 11ന് കൊച്ചി സന്ദര്‍ശിക്കും. 11ന് രാവിലെ പതിനൊന്നരയോടെയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്.11.45ന് കലൂര്‍ സ്റ്റേഡിയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ഡിഎ റാലിയില്‍ അദ്ദേഹം…
-
കെ പി ഉണ്ണികൃഷ്ണന്റെ വേർപാടിലൂടെ ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെ നഷ്ടപ്പെട്ടു;എം വി ഗോവിന്ദൻ
കെ പി ഉണ്ണികൃഷ്ണന്റെ വേർപാടിലൂടെ ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ദീർഘകാലം വടകരയെ പ്രതിനിധീകരിച്ച ഉണ്ണികൃഷ്ണൻ നെഹ്റുവിയൻ പാരമ്പര്യം പിന്തുടർന്ന നേതാവായിരുന്നു. ബൊഫോഴ്സടക്കം കോണ്‍ഗ്രസ് കാലത്തെ അഴിമതികള്‍ക്കും തെറ്റായ…
-
അടുത്ത പൊങ്കാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും;വി ഡി സതീശന്
അടുത്ത പൊങ്കാലയ്ക്ക് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അതാണ് തന്റെ ദൗത്യം. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും വി ഡി സതീശന് പറഞ്ഞു. ‘യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണ് ലക്ഷ്യം.…
-
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്.നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരത്തിലേക്ക് നീങ്ങുന്നത്. കേരളത്തിലെ ഏകദേശം…

Local News


















