News Sections: mainnews
-
സിഗരറ്റ് നല്കാന് വൈകിയതിന് കടയിലെ ജീവനക്കാരനെ ക്രൂരമായി മർദിച്ച് മൂന്നംഗ സംഘം
കൊച്ചിയില്‍ സിഗരറ്റ് നല്കാന് വൈകിയതിന് കടയിലെ ജീവനക്കാരനെ മര്‍ദിച്ചു. വൈറ്റിലയിലെ കടയിലെത്തിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. പാലക്കാട് സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. ഇന്നലെ വൈകീട്ടുണ്ടായ സംഭവത്തില്‍ കടവന്ത്ര…
-
ഒഡീഷയിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്
ഒഡീഷയിലെ റായ്ഗഡിൽ സെന്റ് പൗള മോണ്ടെൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്. ആക്രമണം നടത്തിയ ഹിന്ദുത്വ തീവ്രവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് തിരുവനന്തപുരം കത്തോലിക്കാ കോൺഗ്രസ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അൾത്താരയിൽ കയറി…
-
ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി
ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ സി വി സതീഷ്, ബ്ലോക്ക് ട്രഷറർ മച്ചിങ്ങൽ ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ…
-
കോണ്‍ഗ്രസില്‍ 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു
കോണ്‍ഗ്രസില്‍ 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു. ഇത് സംബന്ധിച്ച നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും. കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി.വയനാട്ടില്‍ ഇത്തവണ വലിയ ട്വിസ്റ്റുകള്‍ക്ക് സാധ്യതയില്ല. കല്‍പ്പറ്റയില്‍ സിദ്ദിക്ക് തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍…
-
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന് മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. 16 വയസായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
-
വനിതാദിനത്തില്‍ സുപ്രധാന നീക്കം; കുടുംബകേസുകള്‍ കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിച്ച് കേരള ഹൈക്കോടതി
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്, കുടുംബപരമായ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാര്‍ മാത്രമുള്ള ബെഞ്ച് രൂപീകരിച്ച് കേരള ഹൈക്കോടതി. നാളെ മുതല്‍ ഹൈക്കോടതിയില്‍ പുതിയ ബെഞ്ച് നിലവില്‍ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുതിയ…
-
ഇന്ധന വിലവര്‍ധന ആലോചനയിലില്ല: കേന്ദ്രം
പശ്ചിമേഷ്യയില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിസന്ധി നിലനില്ക്കുകയാണെങ്കിലും രാജ്യത്ത് ഇന്ധന വിലവര്‍ധന ആലോചനയിലില്ലെന്ന് കേന്ദ്രം. സാധ്യമെങ്കില്‍ റഷ്യയില്‍ നിന്ന് എല്‍ എന്‍ ജി വാങ്ങും. സഊദിയിലെ യന്‍ബുവില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ക്രൂഡ് കാര്‍ഗോ…
-
പിണറായിയെ നിയന്ത്രിക്കുന്നത് മോദി; കേരളത്തിൽ സി പി എം, ബി ജെ പി കൂട്ടുകെട്ട്- രാഹുൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തനിക്കെതിരെ 36…
-
ഡോ വന്ദന ദാസ് വധക്കേസ്: വിധി ഈ മാസം 17ന്
കേരളത്തെ നടുക്കിയ ഡോ വന്ദന ദാസ് വധക്കേസില്‍ ഈ മാസം 17ന് കോടതി വിധിപറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധി പറയുന്ന തീയതി കോടതി…
-
സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം ഇന്ന് യാഥാര്‍ഥ്യമാകും
വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപിലെ നിവാസികളുടെ ചിരകാല സ്വപ്നമായ പെരുമ്പളം പാലം യാഥാര്‍ഥ്യത്തില്‍. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. കായലിന് കുറുകെ…

Local News


















