News Sections: mainnews
-
നഴ്സുമാരുടെ സമരം: സേവനങ്ങള്‍ മുടങ്ങരുത്, ആവശ്യമെങ്കില്‍ ‘എസ്മ’ പ്രയോഗിക്കണം; സര്‍ക്കാരിന് നിര്‍ദേശം നല്കി ഹൈക്കോടതി
ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നഴ്സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ആശുപത്രിയ്ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി…
-
അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
കോട്ടയം പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ഒരുലക്ഷം…
-
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കേസിലെ പ്രതിയായിരുന്ന…
-
ഗണേഷ് വഷളായ മന്ത്രി, മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
ഗണേഷ് വഷളായ മന്ത്രി, മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെ പറ്റി നാളുകൾക്കു മുന്നേ പറഞ്ഞു. ആവർത്തിക്കുന്നില്ല. കുടുംബത്തോടും വീട്ടുകാരോടും ചെയ്തതൊക്കെ പറയുന്നില്ല. മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം.…
-
സ്പാർക്ക് ഡാറ്റ ചോർച്ചയിൽ സ്വകാര്യതാ ലംഘനം നടന്നെന്ന ഹർജി തള്ളി ഹൈക്കോടതി
സ്പാർക്ക് ഡാറ്റ ചോർച്ചയിൽ സ്വകാര്യതാ ലംഘനം നടന്നെന്ന ഹർജി തള്ളി ഹൈക്കോടതി.ജീവനക്കാർക്ക് സർക്കാർ സന്ദേശം അയച്ചതിൽ തെറ്റില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ബെഞ്ച് ചൂണ്ടിക്കാട്ടി.സർക്കാർ നടപടിയിൽ നിയമ വിരുദ്ധതയില്ല. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമെന്നും…
-
ഗണേഷ് കുമാർ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
ഗണേഷ് കുമാർ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല. വിവാദം അവസാനിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് അധാർമികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിക്കെതിരെ എത്രയും ഗൗരവപരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ഒരു നടപടി എടുത്തില്ലെന്നും ചെന്നിത്തല…
-
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.മാർച്ച് 11-ന് ആണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്.ഈ ദിവസം രാവിലെ 11 മണി മുതല്‍ നഗരത്തിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ…
-
ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒത്തുതീര്‍പ്പിലേയ്ക്ക്
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒത്തുതീര്‍പ്പിലേയ്ക്ക്. ഗണേഷ് കുമാര്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായി ഭാര്യ ബിന്ദു മേനോന് പ്രതികരിച്ചു. സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും…
-
സ്വതന്ത്ര സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കുമെന്ന് സി സി മുകുന്ദൻ
സ്വതന്ത്ര സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് സിപിഐ വിട്ട സി സി മുകുന്ദൻ എംഎൽഎ. കോൺഗ്രസ് ചില നിർദേശങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥി…
-
വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്
വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍…

Local News

















