News Sections: mainnews
-
വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാല് പേർ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
വലിയങ്ങാടിയില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാല് പേർ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ അടിയന്തരമായി വിശദീകരണം നല്കാൻ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കമ്മീഷൻ നിർദ്ദേശം…
-
മുഖ്യമന്ത്രിയെ ഇനി വിളിക്കേണ്ടത് ഓണറബിള്‍ തീഫ് മിനിസ്റ്റര്‍;കെസി വേണുഗോപാല്‍ എംപി
സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ മോഷണത്തിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഇനി വിളിക്കേണ്ടത് ഓണറബിള്‍ തീഫ് മിനിസ്റ്റര്‍ എന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍…
-
തോട്ടപ്പള്ളി ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകം എടുത്തുമാറ്റി; അതൃപ്തി പ്രകടിപ്പിച്ച് ജി സുധാകരന്
തോട്ടപ്പള്ളി മണ്ണുംപുറം ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകം എടുത്തുമാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി പ്രകടിപ്പിച്ച് മുന്‍ മന്ത്രി ജി സുധാകരന്. അന്ന് എം എല്‍ എയും മന്ത്രിയുമായിരുന്ന താന്‍ അഭ്യര്‍ഥിച്ചത് അനുസരിച്ചാണ് അന്നത്തെ ഫിഷറീസ് വകുപ്പ്…
-
ഡോക്ടര്‍മാരുടെ സമരം; സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക്
വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിലുള്ള മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക്. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഇതിനുശേഷം കെ ജി എം സി ടി എ പ്രതിനിധികളുമായി…
-
അമേരിക്കയുമായുള്ള വ്യാപാര കരാർ റദ്ദാക്കണം; ആവർത്തിച്ച് രാഹുൽ ഗാന്ധി
അമേരിക്കയുമായുള്ള വ്യാപാര കരാർ ഉടൻ റദ്ദാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഭോപ്പാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കാർഷിക മേഖലയെയും കർഷകരെയും ദോഷകരമായി ബാധിക്കുന്ന ഈ കരാറിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന് രാഹുൽ…
-
മറൈൻ ഡ്രൈവിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മറൈൻ ഡ്രൈവിലെ മഴവിൽ…
-
പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നീട്ടി
തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നീട്ടി. ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.
-
16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു
കോയമ്പത്തൂര്‍ ജില്ലയില്‍ 16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായത്. 24കാരനായ അഭിഷേകാണ് പ്രതി. ആവലെപ്പംപട്ടി ഗ്രാമവാസിയായ ബി…
-
രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍
രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍…
-
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. എന്നാൽ രണ്ട് തൊഴിലാളികളുടെ…

Local News

















