News Sections: mainnews
-
തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍ ശബരിമല വിഷയം ഉയര്‍ത്തി വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. വിഡി സതീശന്…
-
ശബരിമല കൊടിമരം സ്വര്‍ണക്കൊള്ള; വിജിലന്‍സ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
ശബരിമല കൊടിമരം സ്വര്‍ണം പൊതിഞ്ഞതിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. ഇന്നലെ പ്രത്യേക സംഘത്തിനു മുമ്പാകെ സംഭാവന നല്കിയ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ സുരേഷ് ഗോപി മൊഴി…
-
യൂത്ത് കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധ രീതിയിലൂടെ ആരോഗ്യ മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ശ്രമിക്കേണ്ട:മന്ത്രി വി ശിവന്‍കുട്ടി
യൂത്ത് കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധ രീതിയിലൂടെ ആരോഗ്യ മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ശ്രമിക്കേണ്ടെന്നു മന്ത്രി വി ശിവന്‍കുട്ടി.അത്തരം വിരട്ടരില്‍ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവര്‍ത്തകര്‍. മന്ത്രി വീണ ജോര്‍ജിന്റെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് റീത്ത്…
-
എസ്. രാജേന്ദ്രനെ പാർട്ടിയില്‍ എടുത്തതില്‍ ഇടുക്കി ബിജെപിയില്‍ ആഭ്യന്തര കലാപം
എസ്. രാജേന്ദ്രനെ പാർട്ടിയില്‍ എടുത്തതില്‍ ഇടുക്കി ബിജെപിയില്‍ ആഭ്യന്തര കലാപം. കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ലെന്ന ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജിൻ്റെ ശബ്ദരേഖ പുറത്ത്.എസ്. രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ കൊണ്ടുവന്നത്…
-
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കും
ശമ്പള വർധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കും.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.അതിജീവനത്തിനായുള്ള…
-
ഔദ്യോഗിക വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് അതിക്രമം വി ഡി സതീശന്റെ നിർദ്ദേശപ്രകാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തൻ്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് അതിക്രമം വി ഡി സതീശന്റെ നിർദ്ദേശപ്രകാരം നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴയിലെ സംഭവത്തിൽ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ടതായ കാര്യങ്ങൾ താൻ ചെയ്തുവെന്നും നീചമായ മാർഗങ്ങളിലൂടെ,…
-
വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആവശ്യമെങ്കില്‍ ഉടന്‍ ശസ്ത്രക്രിയ
വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. ഉഷയുടെ…
-
സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ എവിടെ പരിശോധിക്കും?; കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവില്‍ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ പരിശോധന ജംഷെഡ്പൂരിലെ ലാബില്‍ നടത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കും. സ്വര്‍ണക്കൊളള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്…
-
നവകേരള സര്‍വ്വേ: കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
നവകേരള സര്‍വ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ്…
-
ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യം ലഭിച്ചാലും…

Local News


















