News Sections: mainnews
-
ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന്റെ ബില്‍ വെട്ടാന്‍ ദേവസ്വം ബോര്‍ഡ്
ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവില്‍ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നല്കിയ ബില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചേക്കില്ല. 7.11 കോടി രൂപയാണ് ഊരാളുങ്കല്‍ ആവശ്യപ്പെട്ടത്. നാലരക്കോടി രൂപ മാത്രമേ അംഗീകരിക്കൂ എന്നാണ്…
-
നടന് ജയറാം ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ ഹാജരായേക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി)നോട്ടീസ് അയച്ച നടന് ജയറാം ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി ജയറാമിന്റെ സാമ്പത്തിക ഇടപാടുകള്‍…
-
കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. SNDP നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ് ; വെള്ളാപ്പള്ളി നടേശൻ
ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകും. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി…
-
ശബരിമല ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണം എന്നു നിഗമനം
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ (വി എസ് എസ് സി) നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍, ശബരിമല ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണമാണന്നു നിഗമനം. ജംഷഡ്പൂരിലെ…
-
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി
ന്യൂഡല്‍ഹി: ട്രെയിനുകള്‍ ഇനി മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ശുചീകരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. ന്യൂഡൽഹിയിൽവെച്ചു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. ആറ് മാസത്തിനുള്ളില്‍ 80 ദീര്‍ഘദൂര ട്രെയിനുകള്‍ തെരഞ്ഞെടുത്ത്…
-
മാലാഖയ്ക്ക് മടക്കം; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളിയില്‍
അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന് ഷെറിന് എബ്രഹാമിന്റെ സംസ്കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ 3.30ന് സംസ്കാരം നടത്തും. മസ്തിഷ്ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന് ഷെറിന് സംസ്ഥാനം…
-
ഇന്ന് മഹാശിവരാത്രി
ഇന്ന് മഹാശിവരാത്രി. ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. മഹാദേവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 1500 പോലീസ് ഉദ്യോഗസ്ഥരെ…
-
ശബരിമല യുവതീ പ്രവേശം; ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കും
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജികള്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും പരിഗണനക്കെടുക്കുക. ആറ് വര്‍ഷത്തിന്…
-
ഇന്ന് വാലന്റെയ്ന്‍സ് ഡേ
പ്രണയത്തിനായി ജീവിതം ഹോമിച്ച സെന്റ് വാലെന്റൈനിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് വാലെന്റയ്ന്‍സ് ദിനം. കഥ ഇങ്ങനെയാണ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്ക്ക് യുദ്ധത്തിലുള്ള താല്പര്യം നഷ്ടപ്പെടുന്നു എന്ന ധാരണയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ…
-
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായുള്ള ഹിയറിങ്ങിലൂടെ കേരളത്തില്‍ 39,297 പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. ഈ മാസം…

Local News


















