News Sections: mainnews
-
പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല
പ്രതിപക്ഷം തനിക്കെതിരെ അവിശ്വാസ നോട്ടീസ് നല്കിയ പശ്ചാത്തലത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല. പ്രമേയത്തില്‍ തീരുമാനമാകുന്നതു വരെ സ്പീക്കര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. സ്പീക്കറെ നീക്കാനുള്ള നോട്ടീസില്‍ സെക്രട്ടറി ജനറല്‍…
-
സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പു എന്ന കെ. രേഷ്മയെ (24) വാടക ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ് കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോർട്ടത്തിലെ…
-
കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്;മന്ത്രി വി ശിവൻകുട്ടി
തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ്…
-
മാപ്പ് പറയേണ്ടത് ആന്റോ ആന്റണി;താൻ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും കെ പി ഉദയഭാനു
പത്തനംതിട്ട എം പി ആന്റോ ആന്റണിയ്ക്കെതിരായ ആരോപണത്തിൽ ഉറച്ച് സിപിഐഎം നേതാവ് കെ പി ഉദയഭാനു. മാപ്പ് പറയേണ്ടത് ആന്റോ ആന്റണിയാണ്. താൻ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും കെ പി ഉദയഭാനു ചോദിച്ചു. ആരോപണത്തിൽ…
-
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് വിഡി സതീശൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. എസ്ഐടിയിൽ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ…
-
ഓണറേറിയം 21000 രൂപ,വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ, പെൻഷൻ നൽകുക; സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ
സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ. ആശ സമരത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തുക.ഓണറേറിയം 21000 രൂപ ആക്കുക. വിരമിക്കൽ ആനുകൂല്യം…
-
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് നല്‍കണമെന്നും; ആര്‍ജെഡി ഇടുതുമുന്നണിയില്‍ തുടരുമെന്നും എംവി ശ്രേയാംസ് കുമാര്‍
നിയമസഭാ തിരഞ്ഞടുപ്പില്‍ താൻ മത്സരിക്കില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയംസ് കുമാര്‍. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് നല്‍കണമെന്നും ആര്‍ജെഡി ഇടുതുമുന്നണിയില്‍ തുടരുമെന്നും ആര്‍ജെഡി നേതൃയോഗത്തിന് ശേഷം എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. കോവളം…
-
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ് :പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് നൽകി. 2017 ലെ യുഡിഎഫ് ഭരണകാലത്തെ കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല…
-
കൈക്കൂലി കേസില്‍ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ക്ക് ഏഴ് വര്‍ഷം തടവ്
കൈക്കൂലി കേസില്‍ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ക്ക് ഏഴ് വര്‍ഷം തടവ്. പന്തളം നഗരസഭയിലെ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെയാണ് കൈക്കൂലി കേസില്‍ കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വീടിന്റെ ഉടമസ്ഥാവകാശ…
-
കേരളം ഭരിച്ചവരാണ് ശബരിമല സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദി’; രാജീവ് ചന്ദ്രശേഖർ
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തിന് വിജിലൻസ് വന്നിട്ടും കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒക്ടോബർ മൂന്നിന് പറഞ്ഞത് താൻ ആവർത്തിക്കുന്നു. കേരളത്തിൽ ണ്ട് പാർട്ടികളും തമ്മിൽ അന്തർധാര. ആരാണ് കുറ്റക്കാരൻ എന്ന് കണ്ടുപിടിക്കാൻ…

Local News


















