News Sections: mainnews
-
ദീപക് ജീവനോടുക്കിയ സംഭവത്തില്‍ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനോടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും .കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക . കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍…
-
രാജ്യസഭയില്‍ ചരിത്രപരമായ ‘റൈറ്റ് ടു ഡിസ്കണക്ട്’ ബില്‍ അവതരിപ്പിച്ച് എ.എ റഹീം
ഓഫീസ് സമയം കഴിഞ്ഞാല്‍ ഔദ്യോഗിക ഫോണ്‍ കോളുകളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും പൂർണ്ണമായും വിട്ടുനില്‍ക്കാൻ ജീവനക്കാരെ അനുവദിക്കുന്ന ‘റൈറ്റ് ടു ഡിസ്കണക്ട്’ സ്വകാര്യ ബില്‍ എ.എ റഹീം രാജ്യസഭയില്‍ അവതരിപ്പിച്ചു.ഡിജിറ്റല്‍ യുഗത്തില്‍ ജോലിഭാരം വർദ്ധിക്കുന്നതും…
-
ഒല്ലൂർക്കരയിൽ ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രചാരണത്തിന് തുടക്കമിട്ടു
തൃശൂർ: ഒല്ലൂർക്കരയിൽ ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രചാരണത്തിന് തുടക്കമിട്ടു. തുടർന്ന് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സംവാദത്തിൽ പ്രമുഖരുമായി സംവദിക്കും.ശബരിമല സ്വര്‍ണക്കൊള്ളയും നരേന്ദ്ര മോദി സര്‍ക്കാരന്റെ വികസന പ്രവര്‍ത്തനങ്ങളുമാവും ബിജെപി തെരഞ്ഞെടുപ്പില്‍…
-
തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിര്‍ത്ത് എസ്ഐടി കോടതിയിൽ
തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിര്‍ത്ത് എസ്ഐടി കോടതിയിൽ. ജാമ്യാപേക്ഷയ്ക്കെതിരെ എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുജ്ഞയോടെയാണെന്നും എസ്ഐടി കോടതിയെ അറിയിച്ചു.…
-
ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടത്തിന്റെ CCTV ദൃശ്യം പുറത്ത്
ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ലബ്ബിന്റെ പാർക്കിങ്ങിൽ നിന്ന് മണിയൻപിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കൾ…
-
തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു
തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് കാപ്പ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഈ മാസം തീയതിയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കാപ്പാ കേസ് പ്രതി സുബിന്…
-
എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസ വകുപ്പ്
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ മുൻവർഷങ്ങളെ അപേക്ഷിച്ച് അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനാവശ്യമായി ആശങ്കയിലാഴ്ത്തുകയാണെന്നും പ്രചാരണം നടത്തുന്നവർക്കെതിരെ…
-
തിരുവനന്തപുരത്തെ വാഹനാപകടത്തിൽ മണിയൻപിള്ള രാജു അറസ്റ്റില്‍
തിരുവനന്തപുരത്ത് കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മണിയൻപിള്ള രാജുവിനെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മദ്യലഹരിയിലായിരുന്നോ അപകടം…
-
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം കിട്ടിയതിനെ വിമർശിച്ച് കെ മുരളീധരന്
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം കിട്ടിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിപക്ഷം മൂന്ന് ദിവസം നിയമസഭ സ്തംഭിപ്പിച്ചത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കേസിൽ മുഖ്യപ്രതികളിൽ…
-
ആടിയ ശിഷ്ടം നെയ്യ്ക്കൊള്ളയിൽ തട്ടിപ്പിൻ്റെ കേന്ദ്രം സുനിൽ കുമാർ പോറ്റിയെന്ന് കണ്ടെത്തൽ
ശബരിമല ആടിയ ശിഷ്ടം നെയ്യ്ക്കൊള്ളയിൽ തട്ടിപ്പിൻ്റെ കേന്ദ്രം അറസ്റ്റിലായ സുനിൽ കുമാർ പോറ്റിയെന്ന് കണ്ടെത്തൽ. 36.24 രൂപയുടെ ക്രമക്കേടാണ് ഇയാൾ നടത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കിൽ…

Local News


















