News Sections: mainnews
-
ബി ജെ പി കേന്ദ്രങ്ങളില്‍ ആഘോഷാരവം; എ എ പി കേന്ദ്രങ്ങളില്‍ നിരാശ
ഡല്‍ഹിയില്‍ വിജയം ഉറപ്പിച്ചതോടെ ബി ജെ പിയുടെ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. എന്നാല്‍ പരാജയ ഭീതിയില്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങള്‍ നിശബ്ദമായി. നിലവില്‍ കേവല ഭൂരിപക്ഷം പിന്നിട്ട് 41 സീറ്റുകളില്‍ ബി ജെ…
-
സംസ്ഥാനത്ത് ഇന്ന് പകല്‍ താപനില ഉയര്‍ന്നേക്കും; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഇന്ന് പകല്‍ സമയത്ത് താപനിലയില്‍ വര്‍ദ്ധനവിന് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 11 മുതല്‍ ഉച്ചക്ക് 3വരെ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ അധിക താപനിലക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍…
-
കേവല ഭൂരിപക്ഷം പിന്നിട്ട് ബി ജെ പി
ഡല്‍ഹി തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബി ജെ പി കുതിപ്പ് തുടരുന്നു. ആം ആദ്മിയുടെ ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ ബി ജെ പി ലീഡ് ചെയ്യുകയാണ്. കേവലഭൂരിപക്ഷവും പിന്നിട്ട് 45 സീറ്റുകളിലാണ് ബി ജെ പിയുടെ…
-
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 750 കോടി
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ ആകെ…
-
അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർ ലൈൻ എന്ന പരാമർശമില്ലാതെയാണ് അതിവേഗ റെയിലിനെ പറ്റി ധനമന്ത്രി പരാമർശിച്ചത്. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും…
-
ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നൽകിയില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്
ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും എന്നാല്‍ ഇത്തവണ അത് നല്‍കിയില്ലെന്നും…
-
കേരള ബജറ്റ് 2025 അവതരണം ആരംഭിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ
കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ ആരംഭിച്ചു. സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും എന്നതാണ് ആദ്യ പ്രഖ്യാപനം.…
-
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങാന്‍ നിന്നവരെ എസ്ഐയും സംഘവും മര്‍ദിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാര്‍
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങാന്‍ നിന്നവരെ എസ്ഐയും സംഘവും അകാരണമായി മര്‍ദിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാര്‍. പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമവും, വധശ്രമവും കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ…
-
സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം
സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. പെരിയ ഇരട്ടക്കൊലക്കേസ് കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമെന്നും കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കളെ പ്രതികളാക്കുന്നതിന് സി.ബി.ഐക്ക് വഴിതുറന്നത് പൊലീസിന്റെ നിലപാടുകളാണെന്നും മന്ത്രിമാർ…
-
വി ഡി സതീശന് നടത്തുന്ന മലയോര സമരയാത്ര കാപട്യം മാത്രമാണെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്
പ്രതിപക്ഷനേതാവ് വി ഡി സതീശന് നടത്തുന്ന മലയോര സമരയാത്ര കാപട്യം മാത്രമാണെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്. മുന്‍കാലങ്ങളിലെ സതീശന്റെ ഉള്‍പ്പെടെയുള്ളവരുടെ നിലപാട് ഇതായിരുന്നില്ല. പത്തു വര്‍ഷം മുന്‍പ് കുടിയേറ്റ കര്‍ഷകന്റെ മുതുകത്ത് കയറിയ…

Local News


















