News Sections: mainnews
-
രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ കേന്ദ്രബജറ്റ് തരംതാഴ്ത്തി;അപമാനിച്ചു;മന്ത്രി ആര് ബിന്ദു
രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനമെന്നും മന്ത്രി ആര് ബിന്ദു. ഇത് ക്ഷമിക്കാന്‍ പറ്റാത്തതാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കോടികള്‍ ആനുകൂല്യങ്ങള്‍ കോരിച്ചൊരിയുന്നവര്‍ ഈ അരികുവല്കൃത സമൂഹത്തോട് കാണിച്ച അവഗണന ആധുനിക നാഗരികസമൂഹത്തിന്…
-
കേന്ദ്ര ബജറ്റിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി
കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരമൻ. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങൾക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിൽ…
-
ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സാഹിത്യകാരി കെആര്‍ മീര
ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സാഹിത്യകാരി കെആര്‍ മീര. മീരയുടെ വിമര്‍ശനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരന് ബെന്യാമിന്. സമൂഹമാധ്യമത്തില്‍ ചേരിതിരിഞ്ഞ് ഇരുപാര്‍ട്ടിയിലെയും അണികള്‍.മീററ്റില്‍ ഗോഡ്സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ്…
-
ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്
ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്.12 ലക്ഷം വരെ ആദായ നികുതിയില്ല. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റില്‍…
-
കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികളുമായി കേന്ദ്ര ബജറ്റ്
2025 കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുമ്പോൾ കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികൾ. ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എന്ന പദ്ധതി പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100…
-
തനിക്ക് ഉൾവിളി ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ കിണറ്റിലേക്കിട്ടു’; മൊഴിമാറ്റി ഹരികുമാർ
രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മൊഴി മാറ്റി പ്രതിയായ ഹരികുമാർ. ഹരികുമാർ നൽകുന്ന പരസ്പരവിരുദ്ധമായ മൊഴികൾ പൊലീസിനെ കുഴപ്പിക്കുന്നുമുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച യഥാർത്ഥ കാരണമെന്തെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. തനിക്ക് ഉൾവിളി…
-
മിഹിറിന്റെ മരണത്തിൽ സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴിയെടുത്തു
എറണാകുളം തൃപ്പൂണിത്തറയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തി. മിഹിറിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ തുടങ്ങിയ ‘ജസ്റ്റിസ് ഫോർ…
-
ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. കുറ്റം ഏറ്റു പറഞ്ഞെങ്കിലും അമ്മാവൻ ഹരികുമാർ മാത്രമല്ല കൃത്യത്തിന് പിന്നിൽ എന്ന നിഗമനത്തിലാണ് പൊലീസ്. അതിനാൽ കുട്ടിയുടെ അമ്മയും അച്ഛനുമടക്കം പൊലീസ് നിരീക്ഷണത്തിലാണ്.…
-
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. മൂന്ന് ടേം പൂർത്തിയാക്കിയ പി മോഹനൻ മാസ്റ്റർ സ്ഥാനം ഒഴിഞ്ഞതോടെയാണ്…
-
വയനാട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി
വയനാട് വെറ്ററിനറി കോളേജിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഇ -മെയിൽ വന്നത്. ഡോഗ്സ്ക്വാഡും ബോംബുസ്ക്വാഡും തണ്ടർബോൾട്ടും കോളേജിൽ പരിശോധന നടത്തി. വൈസ് ചാൻസലർ ഡോക്ടർ അനിൽ,രജിസ്ട്രാർ എന്നിവർക്ക് ഈമെയിൽ…

Local News

















