News Sections: mainnews
-
ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി
ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. പരാതിക്കാര്‍ അനുമതി നല്കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പരാതിക്കാരിയുടെ പേര് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രേഖപ്പെടുത്തിയതിനാണ്…
-
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയർത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.…
-
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8…
-
എറണാകുളത്ത് 17 വയസുകാരന്റെ കൈ 12 പൊലീസുകാർ ചേർന്ന് തല്ലിയൊടിച്ചു
എറണാകുളത്ത് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ പൊലീസിന്റെ കൊടുംക്രൂരത. 17 വയസുകാരന്റെ കൈ എറണാകുളം നോർത്ത് സ്റ്റേഷനിലെ 12 പൊലീസുകാർ ചേർന്ന് തല്ലിയൊടിച്ചു. എറണാകുളത്ത് താമസിക്കുന്ന തൃശൂർ സ്വദേശിക്കാണ് മർദനം. മഫ്തി പൊലീസുകാരനെ മർദ്ദിച്ചു എന്നാരോപിച്ചായിരുന്നു കുട്ടിയെ…
-
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ. നെല്ലിയാമ്പതി വനമേഖലയിലെ അരക്കമലയിൽ പൊലീസിന്റെ വൻസംഘമാണ് പരിശോധന നടത്തുന്നത്. അകംപാടത്തെ പാറമടയിലും പരിശോധന നടത്തുകയാണ്. ഇരട്ടക്കൊലപാതകത്തിലെ പൊലീസ് വീഴ്ചയിൽ എഡിജിപി മനോജ് എബ്രഹാം പാലക്കാട്…
-
തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ പി സി ചാക്കോയും നേതാക്കളും തമ്മില്‍ കയ്യാങ്കളി
എന്‍സിപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോയും ഒരു വിഭാഗം നേതാക്കളും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ പ്രസിഡന്റും പി സി ചാക്കോയും തമ്മിലുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലെത്തിയത്.പിഎസ്സി അംഗത്തിന്റെ…
-
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് പൂട്ടിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് പൂട്ടിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തിരൂരിലെ തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസാണ് കോൺഗ്രസ് പ്രവർത്തകർ വെൽഡ് ചെയ്ത് അടച്ചു പൂട്ടിയത്. കോൺഗ്രസ് ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്കിൽ…
-
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനായി സന്ദീപ് വാര്യര്‍ ഉണ്ടാകും; പാനലില്‍ ഉള്‍പ്പെടുത്തി കെപിസിസി
ചാനല്‍ ചര്‍ച്ചകളില്‍ ഇനി കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യരും. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കെപിസിസി വക്താക്കളുടെ പട്ടികയില്‍ കെപിസിസി സന്ദീപ് വാര്യരെ ഉള്‍പ്പെടുത്തി. ഇക്കാര്യം ജനറല്‍ സെക്രട്ടറി എം ലിജു മീഡിയ വിഭാഗം ഇന്‍ചാര്‍ജ്…
-
ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടി; മന്ത്രി ജി ആർ അനിൽ
റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട…
-
പോക്സോ കേസിൽ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പോക്സോ കേസിൽ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്നാ, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നത്.നാല് വയസുകാരിയെ പീഡിപ്പിച്ച…

Local News


















