ആന്ധ്രാപ്രദേശിലെ വിഷവാതക ദുരന്തം; സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി മന്ത്രി ഇപി ജയരാജന്‍

May 10th, 2020

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ വിഷവാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ആന്ധ്രാപ്രദേശിലെ ഗോപാല...

Read More...

സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍: അവശ്യസേവനങ്ങള്‍ക്കു മാത്രം ഇന്ന് അനുമതി

May 10th, 2020

സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍. അവശ്യസേവനങ്ങള്‍ക്കു മാത്രമേ ഇന്ന് അനുമതിയുണ്ടാകൂ. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള...

Read More...

അമ്മ പകർന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിന്‍റെ അടിത്തറ: മാതൃദിനത്തില്‍ മുഖ്യമന്ത്രി

May 10th, 2020

മാതൃദിനത്തില്‍ അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്‍റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. അമ്മ പകർന്നു തന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിന്‍റെ അടിത്തറ പാകിയതെന്ന് മുഖ്യമന്...

Read More...

അതിർത്തിയിൽ മലയാളികളെ തടയൽ; ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്

May 10th, 2020

സംസ്ഥാന അതിർത്തിയിൽ മലയാളികളെ തടഞ്ഞ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയം പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ അടങ്ങിയ ഡിവ...

Read More...

ലോക്ക്ഡൗണ്‍ ലംഘനം: ശനിയാഴ്ച 1721 പേര്‍ക്കെതിരെ കേസെടുത്തു

May 10th, 2020

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1770 കേസുകളാണ് സംസ്ഥാന...

Read More...

സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ 17 പേര്‍; നിരീക്ഷണത്തില്‍ തുടരുന്നത് 23,930 പേര്‍

May 10th, 2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തില്‍ തുടരുന്നത് 23,930 പേര്‍. സംസ്ഥാത്ത് ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23,596 പേര്‍ വീട...

Read More...

കുഞ്ഞുടുപ്പ് വേണ്ട അമ്മേ., നമുക്ക് അവർക്കായി ഭക്ഷ്യധാന്യങ്ങൾ നൽകാം

May 9th, 2020

കൊയിലാണ്ടി: കോതമംഗലലം ജി.എൽ, പി സ്കൂൾ രണ്ടാം തരം വിദ്യാർത്ഥി ജെ.ബി മീനാക്ഷിയുടെ വാക്കുകളാണ് ഇത്. ഇന്ന് മീനാക്ഷിയുടെ ഏഴാം പിറന്നാൾ ആയിരുന്നു. ആയതിനാൽ വീട്ടിൽ നടക്കുന്ന പതിവ് ആഘോഷങ്ങൾ എല്ലാം മാറ്റിവെച്ച് നമുക്ക് കൊയിലാണ...

Read More...

ലോക്ക്ഡൗണ്‍ ലംഘനം: എംപിക്കും എംഎല്‍എക്കുമെതിരെ കേസ്

May 9th, 2020

പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ക്കെതിരെ കേസ്. ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് കേസ്. പാലക്കാട് നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭക്ഷണക്ക...

Read More...

152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം എത്തി

May 8th, 2020

റിയാദില്‍ നിന്നുള്ള പ്രവാസികള്‍ രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങൾ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശി...

Read More...

കോവിഡ് പ്രതിരോധത്തിന് 3770 താത്ക്കാലിക തസ്തികകള്‍

May 8th, 2020

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 704 ഡ...

Read More...