അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍

May 7th, 2020

തിരുവനന്തപുരം: അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഗർഭിണികൾക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക കൗണ്ടർ സംവിധാനമൊരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന ഗർഭിണികൾ, മുതിർന്നപൗരൻമാർ, ഗ...

Read More...

ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല

May 7th, 2020

ഇതര സംസ്ഥാനങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല. ഇവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഇതര സംസ്ഥാ...

Read More...

ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

May 7th, 2020

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളില...

Read More...

പരിശോധന നടത്താത്ത പ്രവാസികള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം,​ മാര്‍ഗനിര്‍ദ്ദേശം പുതുക്കി സര്‍ക്കാര്‍

May 7th, 2020

തിരുവനന്തപുരം: പുറപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്താത്ത പ്രവാസികള്‍ കേരളത്തിലെത്തുമ്ബോള്‍ 4 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനില്‍ കഴിയണമെന്ന് നോര്‍ക്ക. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും ഉത്തരവില്‍ ഭാഗിക ...

Read More...

കോവിഡ്19: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമാകുന്നു

May 7th, 2020

കോഴിക്കോട്: കൊയിലാണ്ടി നഗരസഭാപരിധിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വരെ താമസിപ്പിക്കാനുള്ള ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമാകുന്നു. ഇവിടങ്ങളിൽ നഗരസഭാ ആരോഗ്യ പ്രവർത്തകരുടെയും ഫയർ ആൻ്റ് റെസ്ക്യൂ ജീവനക്കാരുടെയു നേത...

Read More...

കേ​ര​ള ആ​രോ​ഗ്യ പോ​ര്‍​ട്ട​ല്‍ ആ​രോ​ഗ്യ മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

May 7th, 2020

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ "കേ​ര​ള ആ​രോ​ഗ്യ പോ​ര്‍​ട്ട​ല്‍' (httsp://health.kerala.gov.in) ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്...

Read More...

പ്രവാസികളുടെ മടക്കം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

May 7th, 2020

ലോക് ഡൗണിൽ കുടുങ്ങിയ പ്രവാസികളുമായി ദുബായിൽ നിന്നുള്ള വിമാനം ഇന്ന് രാത്രി കരിപ്പൂരിൽ എത്തുമ്പോൾ വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്നവരെ കെഎസ്ആർടിസി ബസുകള...

Read More...

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി

May 7th, 2020

ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ്സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായ ശേഷമേ ഇനി പാസുകള്‍ അനുവദിക്കൂ. സര്‍ക...

Read More...

മ​ല​പ്പു​റ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പോ​ലീ​സ് ലാ​ത്തി വീ​ശി

May 7th, 2020

മലപ്പുറം: നാട്ടിലേക്കു തിരികെ പോകുവാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍. ഈ ആവശ്യമുന്നയിച്ച്‌ തൊഴിലാളികള്‍ മലപ്പുറം പെരുമ്ബടപ്പ് പോലീസ് സ്‌റ്റേഷനിലേക്കും വെളിയങ്കോട് ...

Read More...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരും

May 7th, 2020

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വെള്ളിയാ...

Read More...