വാക്‌സിനേഷന്‍ പൂര്‍ത്തിയായതോടെ കോഴിക്കോട്ടെ ഐടി കമ്പനികള്‍ സാധാരണ നിലയിലേക്ക്

September 28th, 2021

കോഴിക്കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയ കോഴിക്കോട്ടെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസിലെത്തി തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും ജീവനക്കാരുടെ വാക...

Read More...

‘മട്ടു’ എന്ന നിര്‍മിത ബുദ്ധി ഓണ്‍ലൈന്‍ സഹായിയുമായി മുത്തൂറ്റ് ഫിനാന്‍സ്

September 28th, 2021

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ പ്രമുഖരായ സെന്‍സ്ഫോര്‍ത്ത് ഡോട്ട് എഐയുമായി ചേര്‍ന്ന് 'മട്ടു' എന്ന പേരില്‍ വിര്‍ച്ച്വല്‍ അസിസ...

Read More...

എല്ലാ ജില്ലകളിലും KSEB ചാര്‍ജിങ്ങ് സ്റ്റേഷന്‍; വൈദ്യുതി വാഹന ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

September 28th, 2021

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങള്‍ക്ക് ഏറെ പ്രീയമേറിയെങ്കിലും ചാര്‍ജിങ്ങ് സൗകര്യങ്ങളില്ലാത്തതായിരുന്നു കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി.​ ദീര്‍ഘ ദൂരയാത്രകള്‍ക്ക് ഒരുങ്ങുമ്ബോള്‍ ചാര്‍ജ് തീര്‍ന്ന് വാഹനങ്ങള്‍ യാത്...

Read More...

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

September 28th, 2021

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം സ്വദേശി ആന്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാവിക സേനാ സംഘവും ഫയര്‍ഫോഴ്‌സും പൊലീസും നാട...

Read More...

മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

September 28th, 2021

മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യഹര്‍ജികളി...

Read More...

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്; തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും

September 28th, 2021

തൃശ്ശൂര്‍: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജാമ്യത്തില...

Read More...

പാലിയേക്കരയില്‍ പിരിച്ചത് 801.6 കോടി; ടോള്‍ അനധികൃതമെന്ന് ഹര്‍ജി; നോട്ടീസ് അയച്ച്‌ ഹൈക്കോടതി

September 28th, 2021

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാല് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ...

Read More...

മോന്‍സനെ അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ; കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും വിധി ഇന്ന്

September 28th, 2021

കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മോന്‍സന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും കോടതി വി...

Read More...

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസ്; വ്യാജ പുരാവസ്തുക്കള്‍ ഉണ്ടാക്കാന്‍ സഹായിച്ചവര്‍ ഒളിവില്‍

September 28th, 2021

വ്യാജ പുരാവസ്തുക്കള്‍ നിര്‍മിക്കാന്‍ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചവര്‍ ഒളിവില്‍. കൊച്ചിയില്‍വച്ചായിരുന്നു പുരാവസ്തുക്കളുടെ നിര്‍മാണം.ടിപ്പു സുല്‍ത്താന്റെ സിംഹാസനം കുണ്ടന്നൂരിലാണ് ഉണ്ടാക്കിയത്. മോശയുടെ അംശവടി എളമക്കരയ...

Read More...

ഇന്ധന നിരക്കില്‍ കുതിപ്പ്; 72 ദിവസത്തിന് ശേഷം പെട്രോള്‍ വില കൂട്ടി

September 28th, 2021

കൊച്ചി: രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ കുതിപ്പ്. ഡീസലിന് പിന്നാലെ പെട്രോള്‍ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 72 ദിവസത്തിന് ശേഷമാണ് പ്രെട്രോള്‍ വില കൂടുന്നത്. ലിറ്ററിന് 22 പൈസയാണ് വര്‍ധിപ്പിച്ചത്. തിര...

Read More...