സംസ്ഥാനത്ത് ഡീസൽ വിലയിൽ വർധന; പെട്രോൾ വിലയിൽ മാറ്റമില്ല

September 24th, 2021

സംസ്ഥാനത്ത് ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തി. ഡീസലിന് 22 പൈസയാണ് വർധിച്ചിരിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല. 20 ദിവസങ്ങൾക്ക് ശേഷമാണ് ഡീസൽ വിലയിൽ മാറ്റമുണ്ടാകുന്നത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 93 രൂപ 72 പൈസയാണ്. പെട...

Read More...

മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി നാല് ലക്ഷ്വറി കാര്‍ വാങ്ങുന്നു, ചെലവാക്കുന്നത് 63 ലക്ഷം

September 24th, 2021

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പുതുക്കാന്‍ അനുമതി. 63 ലക്ഷം രൂപ മുടക്കി നാല് ലക്ഷ്വറി കാറുകളാണ് വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന...

Read More...

വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ്​ പിടിയില്‍; ഒരാള്‍ കടന്നുകളഞ്ഞു

September 24th, 2021

തൊ​ടു​പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി വ​ന്ന യു​വാ​ക്ക​ളി​ലൊ​രാ​ള്‍ പി​ടി​യി​ലാ​യി. പാ​ലാ കൊ​ട്ടാ​രം​കു​ന്നേ​ല്‍ ജോ​മോ​ന്‍ ജേ​ക്ക​ബാ​ണ് (27) പി​ടി​യി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​...

Read More...

മാറ്റങ്ങളുമായി കൊച്ചി മെട്രോ യാത്ര നിരക്കില്‍ ഇളവ് വരുന്നു

September 24th, 2021

കൊ​ച്ചി: യാ​ത്ര നി​ര​ക്കി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്ന ഏ​റെ​ക്കാ​ല​മാ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് പ​ച്ച​ക്കൊ​ടി​യു​മാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്. ഇ​ള​വ് വ​രു​ത്തി ഉ​ട​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു...

Read More...

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന

September 24th, 2021

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന് കെസുരേന്ദ്രൻ...

Read More...

ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

September 23rd, 2021

ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവ്' ...

Read More...

സുസ്ഥിര വികസന ലക്ഷ്യങ്ങള്ക്ക് പിന്തുണയുമായി ആക്സിസ് ബാങ്ക്

September 23rd, 2021

കൊച്ചി: പാരീസ് ഉടമ്പടിയിലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പിന്തുണ നല്കികൊണ്ട് ആക്സിസ് ബാങ്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള് നേടുന്നതിനായി നിരവധി പരിപാടികള് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ചു വര്ഷത്തേക്ക് ഹോള്സെയി...

Read More...

കിണറുവെട്ട് തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം

September 23rd, 2021

തിരുവനന്തപുരം പാറശ്ശാല ധനുവച്ചപുരത്ത് കിണറുവെട്ട് തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം. പരുക്കേറ്റ തൊഴിലാളി സാബുവിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി പുറത്തെത്തിച്ചു. കിണറുവെട്ടുന്നതിനിടെ സുഹൃത്ത് ബിനുവാണ് സാബുവിനെ കല്ലി...

Read More...

തൃക്കാക്കര നഗരസഭ-പ്രമേയത്തെ അതിജീവിച്ച് യുഡിഎഫ്

September 23rd, 2021

തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് യുഡിഎഫ്. ക്വാറം തികയാത്തതിനാല്‍ അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിച്ചില്ല. 43 അംഗ കൗണ്‍സിലില്‍ 18 പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്വാറം തി...

Read More...

70 ലക്ഷം വിലവരുന്ന ഡ്രൈ ഫ്രൂട്ട്സ് മോഷ്ടിച്ചു, ആലുവയില്‍ വച്ച്‌ പ്രതി പിടിയില്‍

September 23rd, 2021

ആലുവ: 70 ലക്ഷം വിലവരുന്ന ഡ്രൈ ഫ്രൂട്ട്സ് മോഷ്ടിച്ച പ്രതി ആലുവയില്‍ വച്ച്‌ പിടിയില്‍. നഗരത്തിലെ ഡ്രൈ ഫ്രൂട്‌സ് ആന്‍ഡ് സ്‌പൈസസ് സ്ഥാപനത്തില്‍ നിന്ന് തട്ടിപ്പ് നടത്തിയ പ്രതികളില്‍ ഒരാളായ . കളമശേരി എച്ച്‌.എം.ടി കോളനിയില്‍...

Read More...