News Sections: Kozhikode
-
കോഴിക്കോട് ബൈക്ക് യാത്രികരായ യുവ ദമ്പതികള്‍ക്ക് നേരെ അതിക്രമം
കോഴിക്കോട് നഗരത്തില്‍ ബൈക്ക് യാത്രികരായ യുവ ദമ്പതികള്‍ക്ക് നേരെ അതിക്രമം. രണ്ടു ബൈക്കുകളിലായി പിന്തുടര്ന്ന് എത്തിവര്‍ ഭാര്യയെ ശല്യം ചെയ്തു. ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ചു. സംഭവത്തില്‍ പൊലീസ് നടപടി എടുത്തില്ലെന്നും ആരോപണം.രാത്രി തന്നെ…
-
മെഡിക്കല്‍ കോളേജിന് വികെസി 500 ജോഡി പ്രത്യേക പാദരക്ഷകള്‍ നല്കി
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന് തീയെറ്ററുകളില് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക ഇന്‍ഡോര്‍…
-
പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ 76 കാരൻ അറസ്റ്റിൽ
കോഴിക്കോട്: പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 76 കാരൻ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവിൽ ആണ് സംഭവം. ലോട്ടറി വില്പനക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി ശശിധരൻ ആണ് അറസ്റ്റിലായത്.ഇന്ന് രാവിലെയാണ് കേസിനാസ്പദമായ…
-
കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല സുരക്ഷ കൂട്ടണമെന്ന് പൊലീസ് മേധാവിക്ക് ആശുപത്രി സൂപ്രണ്ടിന്റെ കത്ത്
കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. ആശുപത്രി പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിൻ്റെ റിപ്പോർട്ട്. രാത്രിയിൽ 12 ഇടങ്ങളിൽ പ്രത്യേക പൊലീസ് പരിശോധന വേണമെന്ന്…
-
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കൊട്ടാരക്കരയിൽ കുത്തെറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി നോർമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാലയക്ക് നോർത്ത് മണ്ഡലം പ്രസിഡ്രണ്ട് രജീഷ് വെങ്ങളത്ത് കണ്ടി…
-
കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടത്തില്‍ രണ്ട് മരണം
കോഴിക്കോട് വാഹനാപകടത്തില്‍ രണ്ട് മരണം. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന് അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ മുരളീധരന് എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍.…
-
കൂടത്തായി കൂട്ടക്കൊല കേസിൽ വിചാരണക്കിടെ അഭിഭാഷകൻ കൂറുമാറി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിൽ വിചാരണക്കിടെ അഭിഭാഷകൻ കൂറുമാറി. സി.പി.എം അഭിഭാഷക സംഘടന ജില്ല കമ്മിറ്റി അംഗമായ സി. വിജയകുമാർ പ്രതിഭാഗത്തേക്ക് കൂറുമാറിയതായി കൂടത്തായി റോയ് തോമസ് കൊലപാതക കേസിലെ വിചാരണക്കിടെ പ്രത്യേക കോടതി…
-
സേ നോ ടു ഡ്രഗ്സ്; സൈബര്‍പാര്‍ക്കില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കോഴിക്കോട്: സേ നോ ടു ഡ്രഗ്സ് എന്ന പ്രമേയത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് സൈബര്‍പാര്‍ക്ക്. എക്സൈസ് വകുപ്പും വിമുക്തി മിഷനുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ സൈബര്‍പാര്‍ക്ക് അധികൃതരും സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലെ…
-
കൂടത്തായി കേസിലെ സാക്ഷിയായ സി.പി.എം നേതാവ് കൂറുമാറി
കൂടത്തായ് കേസില്‍ സി.പി.എം പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ കുമാറാണ് കൂറുമാറിയത്. ഇയാള്‍ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ്കുമാറിനും അനുകൂലമായി മൊഴി നല്കി. കേസില്‍…
-
യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് ഒളിവിൽ
യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെയാണ് കേസ്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് നടപടി.ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍…

Local News














