News Sections: Kozhikode
-
ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വടും. ഈ മാസം എട്ടാം തീയതി വരെയാണ് എൻഐഎ കസ്റ്റഡിയിൽ വിടുക. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കൊച്ചി…
-
വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച
കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വെച്ചതായിരുന്നു. അതുപയോഗിച്ച് തുറന്നാണ് കവർച്ച നടത്തിയത്. സ്വർണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേൽ, 10000 രൂപ ഉൾപ്പെടെയുള്ളവയാണ്…
-
നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന
കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നായിരുന്നു വീണാ ജോർജ് പരിശോധന നടത്തിയത്. വാർഡുകളിലും അത്യാഹിത വിഭാഗങ്ങളിലും ആരോഗ്യ മന്ത്രി പരിശോധന നടത്തി. കൂടാതെ…
-
മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍
അന്തരിച്ച നടന് മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ അവസാനമായി സഹപ്രവര്‍ത്തകനെയും സ്നേഹിതനെയും കാണാന്‍ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി. താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു…
-
മലയാളത്തിന്റെ പ്രിയ നടന് മാമുക്കോയയുടെ സംസ്കാരം ഇന്ന്
അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന് മാമുക്കോയയുടെ സംസ്കാരം ഇന്ന്. രാവിലെ 9:30-ന് അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നിസ്കാരത്തിന് ശേഷം 10 മണിയോടെ കണ്ണമ്ബറത്ത് ശ്മശാനത്തില്‍ ഖബറടക്കം. ഇന്നലെ വൈകീട്ട 4:45-ഓടെയാണ് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍…
-
നടൻ മാമുക്കോയ അന്തരിച്ചു
നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്ത്…
-
നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാമുക്കോയ വെൻ്റിലേറ്റിൻ്റെ സഹായത്തോടെയാണ് കഴിയുന്നത്.അടുത്ത 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള…
-
കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു
കോഴിക്കോട് : കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ‘സാങ്കേതിക വിദ്യകളിലുള്ള മാറ്റങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികസനത്തിന്റെ…
-
എല്ലാ സ്കൂളുകളിലും ഹൈടെക് വിദ്യാഭ്യാസ സംവിധാനമുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട് : എല്ലാ സ്കൂളുകളിലും ഹൈടെക് വിദ്യാഭ്യാസ സംവിധാനമുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കച്ചേരിക്കുന്ന് ഗവ എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനവും…
-
കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സിബിഷന് ആസ്റ്റര്‍ മിംസ് വേദിയാകുന്നു
വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെക്കട്ടെ. റോബോട്ടിക് സര്‍ജറി എന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ സര്‍ജറി നിര്‍വ്വഹിക്കുന്ന റോബോട്ടിക് സംവിധാനം എന്താണെന്നും, അത് എങ്ങിനെയാണ് നിര്‍വ്വഹിക്കുന്നതെന്നും കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കായി അതിനുള്ള സുവര്‍ണ്ണാവസരം…

Local News












