
കൊട്ടാരക്കരയിൽ കുത്തെറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി നോർമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രതിഷേധ ജ്വാലയക്ക് നോർത്ത് മണ്ഡലം പ്രസിഡ്രണ്ട് രജീഷ് വെങ്ങളത്ത് കണ്ടി ,നടേരിഭാസ്ക്കരൻ ,VT സുരേന്ദ്രൻ. അഡ്വ. PT ഉമേന്ദ്രൻ., TP കൃ ഷണൻ., കൗൺസിലർജിഷ പുതിയേടത്ത്,.kk ഉണ്ണികൃണൻ PKപുരുഷോത്തമൻ,, PP നാണി ,,ഉസ്മാൻ,, വിനോദ് വിയ്യൂർ ,,റീജ kv ,,വിജയൻ ,,ഉണ്ണി പാഞ്ഞാട്ട് ‘പ്രഭീഷ് ,,മഹേഷ് ദാസ്.,, കലേഷ് പെരുവട്ടൂർ.,സി സോൺ ഷൈജു പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി

