News Sections: Kozhikode
-
“വരൂ മധുരം നുകരാം.. ” ശ്രദ്ധേയമായ പദ്ധതിയുമായി ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റി
കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവ വേദിയിൽ ശ്രദ്ധേയമായ പദ്ധതി ഒരുക്കി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി . ജില്ലാ ശുചിത്വ മിഷനുമായി ചേർന്ന് “വരൂ മാലിന്യം സംസ്കരണത്തിൽ പങ്കാളിയാകൂ മധുരം നുകരാം ” എന്ന…
-
പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിൽ നിന്ന് മാറി…
-
സിനിമ സീരീയല്‍ താരം മേഘനാഥന് അന്തരിച്ചു
സിനിമ സീരീയല്‍ താരം മേഘനാഥന് (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.ചെന്നൈ ആശാന് മമ്മോറിയല്‍ അസോസിയേഷനില്‍ നിന്നായിരുന്നു…
-
പ്രതിസന്ധിക്കൾക്കിടയിലും കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടി പ്രത്യുഷ്
കോഴിക്കോട്: പ്രതിസന്ധിക്കൾക്കിടയിലും തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലാണ് പ്രത്യുഷ് എം കെ. ജില്ലാ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡോടെയാണ് നരിക്കുനി ഗവ; ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ പ്രത്യുഷ് സംസ്ഥാനതലത്തിലേക്ക് യോഗ്യത…
-
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിമരമായി പരാഗ് ഒരുക്കിയ മദ്ദളം
കോഴിക്കോട്: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പതാക ഉയർന്നത് മദ്ദളത്തിന്റെ മാതൃകയിലുള്ള കൊടിമരത്തിൽ. മലബാർ ക്രിസ്ത്യൻ കോളെജിലെ പ്രധാന വേദിയിലാണ് പതിനഞ്ചടി ഉയരത്തിലുള്ള മദ്ദളത്തിന്റെ മാതൃക ആർട്ടിസ്റ്റ് പന്തീരാങ്കാവ് സ്വദേശി പരാഗ് നിർമ്മിച്ചത്. കേവലം…
-
കലോത്സവത്തിനെത്തിയവർക്ക് സൗജന്യ യാത്രയൊരുക്കി കലോത്സവ വണ്ടികൾ
കോഴിക്കോട്: 63-ാം മത് റവന്യു ജില്ലാ കലോത്സവത്തിനെത്തിയവർക്ക് സൗജന്യ യാത്രയൊരുക്കി കലോത്സവ വണ്ടികൾ യാത്രയാരംഭിച്ചു. വിവിധ വേദികളിൽ നിന്നും ഗവ. മോഡൽ സ്കൂളിലെ ഭക്ഷണശാലയിലേക്കും തിരിച്ച് ഇവിടെ നിന്നും വിവിധ വേദികളിലേക്കുമുള്ള സൗജന്യ യാത്രാ…
-
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോഗത്തിന് ചികിത്സ നൽകിയ രോഗി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോഗത്തിന് ചികിത്സ നൽകിയ രോഗി മരിച്ചു.മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി.പേരാമ്പ്ര സ്വദേശി രജനി മെഡിക്കൽ കോളേജിൽ മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നാണെന്നാണ് പരാതി. നവംബർ…
-
കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ക്ക് പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതിയെന്ന് കെ സുരേന്ദ്രന്
കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ക്ക് പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.ഈ നില എങ്ങനെ ഉണ്ടായി എന്നും എന്തുകൊണ്ട് ഈ ആളുകള്‍ മറ്റ് മത…
-
റവന്യൂ ജില്ലാ കലോത്സവം മാധ്യമപ്രവർത്തകർക്കുള്ള ബാഡ്ജ് വിതരണോദ്ഘാടനം നടന്നു
കോഴിക്കോട്: മാധ്യമപ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം പീപ്പിൾസ് റിവ്യൂ ചീഫ് എഡിറ്റർ ശ്രീ പി. പി. നിസാറിന് നൽകി ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. എ.കെ ശശീന്ദ്രൻ നിർവഹിച്ചു. മീഡിയ കമ്മറ്റി കൺവീനർ ശ്രീ.…
-
ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
സി പി എം പിന്തുണയിൽ കോൺഗ്രസ് വിമതർ വിജയിച്ച ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലീസിനെതിരെയും റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെയും നടപടിയാവശ്യപ്പെട്ടും കോൺഗ്രസ് ഹര്‍ജി സമര്‍പ്പിക്കും. മെഡിക്കല്‍ കോളേജ്…

Local News


















