റവന്യൂ ജില്ലാ കലോത്സവം മാധ്യമപ്രവർത്തകർക്കുള്ള ബാഡ്ജ് വിതരണോദ്ഘാടനം നടന്നു


കോഴിക്കോട്: മാധ്യമപ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം പീപ്പിൾസ് റിവ്യൂ ചീഫ് എഡിറ്റർ ശ്രീ പി. പി. നിസാറിന് നൽകി ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. എ.കെ ശശീന്ദ്രൻ നിർവഹിച്ചു.


മീഡിയ കമ്മറ്റി കൺവീനർ ശ്രീ. പി കെ .അബ്ദുൽ സത്താർ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ.മുഹമ്മദലി പി എം, ശ്രീ.വിനോദ് മേക്കോത്ത് ‘ശ്രീ.സുജിത്ത് സി ആർ, ശ്രീ.സഫറുള്ള .പി, ശ്രീ.ഇസ്ഹാഖ്,വിവിധ മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




Sharing is Caring