News Sections: Kozhikode
-
പിണറായി വിജയൻ സംഘി;തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈ കെട്ടി നോക്കിനിൽക്കില്ല; കെഎം ഷാജി
മുഖ്യമന്ത്രി പിണറായി വിജയൻ സംഘി ആണെന്നും തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈ കെട്ടി നോക്കിനിൽക്കില്ലെന്നും മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി…
-
റവന്യൂ ജില്ല സ്കൂൾ കലോത്സവം 19 മുതൽ; കോഴിക്കോട് നഗരം ഒരുങ്ങി
കോഴിക്കോട് : യുനെസ്കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ചശേഷം നഗരം ആതിഥ്യം വഹിക്കുന്ന കൗമാര കലോത്സവം നവംബര്‍ 19 മുതല്‍ 23 വരെ നഗരത്തിലെ 20 വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലബാര്‍ ക്രിസ്ത്യന്‍…
-
മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവ്. ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്ക്ക് മാനസിക രോഗത്തിനുള്ള മരുന്ന് നല്‍കിയെന്നാണ് ഉയരുന്ന പരാതി.പെരാമ്ബ്ര സ്വദേശിനിയായ രജനിക്കാണ് ചികിത്സ മാറി നല്‍കിയത്. നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് യുവതി. കഴിഞ്ഞ…
-
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുയാണെന്ന് ടി പി രാമകൃഷ്ണന്
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്.ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്.വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനമല്ലാതെ ഒരു സഹായവും ഇതുവരെ നല്‍കിയിട്ടില്ലെന്നും…
-
മൂട്ടോളി മേടക്കുന്ന് മലയിൽ റോഡ് തകർന്നു: ദുരിതത്തിലായി നാട്ടുകാർ
കോഴിക്കോട്: കക്കോടി പഞ്ചായത്തിലെ മൂട്ടോളി- മേടക്കുന്ന് മലയിലെ റോഡ് തകർന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മഴക്കാലത്ത് മഴവെള്ളം കുത്തിയൊഴുകുന്നത് കാരണം റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. റോഡിലെ ടാറിംഗ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.…
-
സവാള വില കുതിക്കുന്നു; ചില്ലറ വില 80 ലേക്ക്
സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും. മഹാരാഷ്ട്രയില്‍ സവാള ഉല്പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാന്‍ കാരണം. കനത്ത മഴയെ…
-
കള്ളപണ ഇടപാടില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണെന്ന് ടിപി രാമകൃഷ്ണന്
കള്ളപണ ഇടപാടില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവരിപ്പോള്‍ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും…
-
പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം: മരുമകൻ കസ്റ്റഡിയിൽ
പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മ അസ്മബീയയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട് നിന്നും കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി മഹമൂദ്…
-
പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ മനഃപൂർവ്വം അപമാനിക്കാൻ; എംഎം ഹസ്സൻ
ഇന്നലെ പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ മനഃപൂർവ്വം അപമാനിക്കാനായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ.വനിതാ പൊലിസ് എത്തിയപ്പോഴാണ് ഷാനിമോൾ ഉസ്മാൻ മുറിയിലെ വാതിൽ തുറന്നു കൊടുത്തിരുന്നത്. പാതിരാ പരിശോധനയ്ക്ക് പിന്നിൽ…
-
കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. കോഴിക്കോട് കോട്ടൂളിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം തിരുവനന്തപുരം വാമനപുരത്ത് വച്ച് കുറുകെ ചാടിയ സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വാഹനവ്യൂഹത്തിലെ മുഖ്യമന്ത്രിയുടെ വാഹനമടക്കം…

Local News

















