News Sections: Kozhikode
-
കോഴിക്കോട്ടെ മോഷണക്കേസ് പ്രതി മോഷണരീതി പഠിച്ചത് യൂട്യൂബിൽ നിന്ന്
പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി മോഷണ രീതികൾ പഠിച്ചത് യൂട്യൂബിൽ നിന്ന്. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതോടെ അതിൽ നിന്ന് കരകയറാനാണ് വെസ്റ്റ്ഹിൽ സ്വദേശിയായ 32 കാരൻ അഖിൽ…
-
ഷാഫി പറമ്പിലിനെതിരായ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണത്തിൽ പരാതി നൽകി കോണ്‍ഗ്രസ്
വടകര എംപി ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണത്തിൽ പരാതി നൽകി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് പരാതി നൽകിയിരിക്കുന്നത്.…
-
‘ശബരിമലയിലെ നിലപാട് മാറ്റം സര്‍ക്കാര്‍ ജനങ്ങളോട് തുറന്ന് പറയണം’; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍
ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പ ഭക്തരാകുന്നത് എങ്ങനെയാണെന്ന് ഉള്‍പ്പെടെ ഗവര്‍ണര്‍ തുറന്നടിച്ചു. ശബരിമലയിലെ നിലപാട് മാറ്റം തുറന്ന് പറയണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗുരുപൂജ…
-
അനധികൃത പേ പാർക്കിങ്ങിന് എതിരെ നടപടി സ്വീകരിക്കുക:കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ
കോഴിക്കോട് : പൊതുജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും നടപടി സ്വീകരിക്കാതെ ജില്ലാ കലക്ടർ ചെയർമാനായ ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ യോഗം വീണ്ടും സെപ്റ്റംബർ 26 ന് ചേരുകയാണ്. അനധികൃത പേ പാർക്കിങ്ങിനെതിരെ ജില്ലാ…
-
താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു; അക്രമി സംഘമെത്തിയത് കാറിൽ
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളുടെ പക്കൽ നിന്നു…
-
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് അന്തരിച്ചു
കോഴിക്കോട്| ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന് അന്തരിച്ചു. 80 വയസ്സായിരുന്നു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, കോഴിക്കോട് ജില്ല…
-
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്ബി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈവർഷം…
-
നിങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയിക്കാൻ ഇവിടെയുണ്ട് ഒരാൾ
സ്വന്തമായൊരു വീട് ഏവരുടെയും സ്വപ്നമാണ് .ഒരായുസ്സിന്റെ വിയർപ്പ് തുന്നി കൂട്ടി ഒരു വീടുണ്ടാക്കാം എന്ന് വെച്ചാൽ ഇന്നത്തെ കാലത്ത് എവിടെയും എത്തില്ല. ലോൺ എടുക്കാതെ വീട് പണി പൂർത്തീകരിക്കാൻ എങ്ങനെ സാധിക്കും..? സ്ഥലം വാങ്ങി…
-
കോഴിക്കോട് വിജിൽ നരഹത്യാക്കേസ്; മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ പരിശോധിക്കും
കോഴിക്കോട്: വിജിൽ നരഹത്യാക്കേസിലെ മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ എടുക്കും. രാസലഹരിയുടെ അംശം കണ്ടെത്താനാണ് പൊലീസ് നീക്കം.ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിന് ഇടയിലാണ് വിജിൽ നരഹത്യയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി എലത്തൂർ പൊലീസ് ഇന്ന് കൊയിലാണ്ടി…
-
വേവും നോവും നോവല്‍ പ്രകാശനം ചെയ്തു
കക്കോടി: പുരുഷു കക്കോടി രചിച്ച വേവും നോവും നോവല്‍ പ്രകാശനം എരകുളം, കക്കോടി ചുച്ചാസ് ഓഡിറ്റോറിയത്തില്‍ സാഹിത്യകാരന് പി.പി. ശ്രീധരനുണ്ണി പുഷ്പകുമാരിക്ക് (തിക്കോടിയന്റെ മകള്‍) നല്കി പ്രകാശനം ചെയ്തു. പു.ക.സ. കക്കോടി മേഖല പ്രസിഡന്റ്…

Local News


















