News Sections: Kozhikode
-
കോഴിക്കോട് ഗൂഗിള്‍പേ വഴി പണം അയച്ച് നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ്
കോഴിക്കോട്: ഗൂഗിള്‍പേ വഴി പണം അയച്ച് നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ്. ബാലുശ്ശേരി സ്വദേശിയാണ് തട്ടിപ്പിനിരയായത്. കൈയിൽ പണം നല്കിയാല് ഗൂഗിള്‍പേ വഴി തിരിച്ച് നല്‍കാം എന്ന് പറഞ്ഞ് രണ്ടംഗ സംഘമാണ് യുവാവില്‍ നിന്ന്…
-
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കും – ഡോ.ആസാദ് മൂപ്പൻ
കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സ്ഥാപക…
-
ആണ് സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെകൂടുതല് ചോദ്യം ചെയ്യാന്‍ പൊലീസ്
ആണ് സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. ബഷീറുദ്ദീന് ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ…
-
മാധ്യമപ്രവർത്തകനെ അക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം: കേരളാ പത്ര പ്രവർത്തക അസോസിയേഷൻ
കോഴിക്കോട് : മാധ്യമ പ്രവർത്തകൻ മറുനാടൻ ഷാജൻ സ്കറിയയെ മർദ്ധിച്ച സംഭവത്തിൽ കേരളാ പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ജനങ്ങളുടെ നാവായി മാറുന്ന മാധ്യമ പ്രവർത്തനത്തെ ഭീഷണിയിലൂടെയും മർദ്ദനത്തിലൂടെയും ഇല്ലാതാക്കാനുള്ള…
-
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലാണുളളത്. ഇരുവര്‍ക്കും മറ്റുരോഗങ്ങളുമുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം…
-
പിണറായി അയ്യപ്പ സംഗമം നടത്തിയാല്‍ കാട്ടുകോഴി സംക്രാന്തി നടത്തുന്നത് പോലെയാകും; എ പി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: ‘കാട്ടുകോഴിക്ക് എന്ത് സംക്രാന്തി’ എന്ന ചൊല്ലാണ് ദൈവനിഷേധികളാണ് പിണറായിയും സ്റ്റാലിനും ചേര്‍ന്ന് നടത്തുന്ന അയ്യപ്പ സംഗമം കാണുമ്പോള്‍ ഓര്മ വരുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ബിജെപി കുടില്ത്തോട്…
-
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് രണ്ട് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. . ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമുള്ള…
-
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക് താല്‍ക്കാലിക പരിഹാരം; അധികൃതര്‍ ഉറപ്പ് നല്കി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് താല്‍ക്കാലിക പരിഹാരമായതായി മെഡിക്കല്‍ കോളജ് അധികൃതര്‍. കാരുണ്യഫണ്ടില്‍ നിന്ന് അടിയന്തരമായി തുക കൈമാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു…
-
കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; 43 കാരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട്ട് ആറു പേരാണ്…
-
രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചതിന് ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ്
വടകര എംപി ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും സംരക്ഷിച്ചും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉള്‍പ്പെടെ ഷാഫി പറമ്പില്‍ പരിഹാസ്യനായി തീര്‍ന്നുവെന്നും വിഷയത്തെ വഴിതിരിച്ചുവിടാനായി ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍…

Local News















