News Sections: Kozhikode
-
കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഡാന്‍സാഫ് സംഘത്തിനും ഫറോക്ക് പോലീസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.…
-
മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണു, വടകരയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകര തോടന്നൂരിലാണ് വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചത്. തോടന്നൂര്‍ ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍…
-
പാലം തകർന്ന സംഭവം; തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ പഞ്ചായത്ത് നിർദേശം
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം ഇന്നലെ തകർന്നു വീണു. കൊയിലാണ്ടി-ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് പുഴയുടെ മധ്യത്തിൽ വെച്ച് ചെരിഞ്ഞു വീണത്. സംഭവം നടന്ന ഉടൻ…
-
‘ഒരു വീട് നമ്പറിൽ 327 വോട്ടുകൾ; CPIM വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നു’; എംകെ മുനീർ
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. മാറാട് ഒരു വീട് നമ്പറിൽ 327 വോട്ടുകൾ ചേർത്തു. സി.പിഐഎം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ്…
-
സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന്
കോഴിക്കോട്: നവാഗതരായ സാഹിത്യകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി പീപ്പിള്‍സ് റിവ്യൂ സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന് നടക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. ക്യാമ്പില്‍ പ്രശസ്തരായ സാഹിത്യകാരന്മാര് ക്ലാസുകള്‍ നയിക്കും. നാല്…
-
ബലാത്സംഗക്കേസിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
ബലാത്സംഗക്കേസിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ ഒളിവിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനായുള്ള പൊലീസിന്റെ നടപടി.പുലിപ്പല്ല് കേസിൽ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകിയിരുന്നു.…
-
കോഴിക്കോട്ടെ വൃദ്ധസഹോദരിമാരുടെ കൊലപാതകം; രണ്ട് ദിവസമായിട്ടും സഹോദരനെ കണ്ടെത്താനായില്ല
കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ദിവസമായിട്ടും സഹോദരനെ കണ്ടെത്താനായില്ല. സഹോദരന് പ്രമോദിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. പ്രമോദിനായി ഇന്നലെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരുവരെയും പരിചരിക്കാന്‍ കഴിയാത്തതിനാല്‍ സഹോദരന്…
-
ബിഎം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫിക്ച്ചർ റിലീസും ട്രോഫി അനാവരണവും
കോഴിക്കോട് : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സിൻ്റെ നേതൃത്വത്തിൽ ഏഴാമത് ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫിക്ച്ചർ റിലീസും ട്രോഫി അനാവരണവും നടന്നു. ഹോട്ടൽ സ്പാനിൽ നടന്ന ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ…
-
കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസ് പ്രതിയായ അറ്റൻഡർ എ എം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
-
ബാലുശ്ശേരിയില്‍ റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു
കോഴിക്കോട്ബാലുശ്ശേരിയില് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍, ബിജീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. അപകട ദൃശ്യങ്ങള്‍ പുറത്തുവന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍…

Local News

















