കൊട്ടാരക്കരയില്‍ യുവതിക്കു നേരെ ആസിഡ്​ ആക്രമണം

June 30th, 2018

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്കു​ നേരെ ആസിഡ്​ ആക്രമണം. റെയില്‍വെ സ്​റ്റേഷനില്‍ വെച്ചാണ്​ ആക്രമണമുണ്ടായത്​. സംഭവത്തില്‍ ഒരാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

Read More...

പരസ്യ പ്രതികരണത്തിനില്ല; പാര്‍ട്ടിയില്‍ വിശദീകരിക്കും -മുകേഷ്

June 28th, 2018

കൊല്ലം: അമ്മ വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കും. കൊല്ലത്ത് ഒരു ചടങ്ങിനെത്തിയപ്പോഴാഴിരുന്നു മുകേഷിന്‍റെ പ്രതികരണം. വേണമെങ്കില്‍ ഈ ചടങ്ങിനെ കു...

Read More...

കുറ്റംചെയ്തവര്‍ എത്രപ്രമാണിയായാലും ശിക്ഷിക്കപ്പെടണം ; നടിമാരെ പിന്തുണച്ച്‌ മേഴ്‌സിക്കുട്ടിയമ്മ

June 28th, 2018

കൊല്ലം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. അമ്മയുടെ മക്കള്‍ തുല്യരാണ്. എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ക...

Read More...

ജോലിയില്‍ വീഴ്ച വരുത്തിയ 153 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

June 28th, 2018

കൊല്ലം: ആറുമാസത്തെ കണക്കെടുത്താല്‍ പത്തു ദിവസത്തില്‍ താഴെ മാത്രം ജോലിചെയ്ത 153 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ജീവനക്കാര്‍ കുറഞ്ഞ കാസര്‍കോട്ടേക്ക...

Read More...

സുധീരനെതിരേ പൊട്ടിത്തെറിച്ച്‌ മാണി; പാര്‍ട്ടി നിലപാടല്ലെന്ന് എം.എം ഹസന്‍

June 25th, 2018

രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി പരസ്യ ഏറ്റുമുട്ടലിലേര്‍പ്പെട്ട മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരേ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. യോഗത്തില്‍ സുധീരന്‍ പങ്കെടുത...

Read More...

യുവാവിന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ മര്‍ദ്ദനം: അഞ്ചല്‍ സി.ഐക്ക് സ്ഥലംമാറ്റം

June 19th, 2018

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ യുവാവിനെ മാതാവിന്റെ മുന്നിലിട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കോട്ടയം ജില്ലയിലേക്ക് സ്ഥലംമാറ്റി. കേ...

Read More...

കൊല്ലത്ത് യുവാവിന് നേരെ ഗണേഷ്‌കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

June 13th, 2018

കൊല്ലം : കാറിന് സൈഡ് കെടുത്തില്ലെന്ന കാരണം പറഞ്ഞ് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍...

Read More...

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

June 7th, 2018

കൊല്ലം : ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊല്ലം അഞ്ചാലംമൂടില്‍ രതീഷ് ഭവനില്‍ രാജന്‍ പിള്ളയാണ് (65) രാവിലെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കിട്ടതിന...

Read More...

കൊല്ലത്ത് ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍

June 6th, 2018

കൊല്ലം:കൊല്ലത്ത് ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി നീരാവില്‍ ആണികുളത്ത് ചിറയ്കു സമീപം വാടകവീടിന്റെ പിന്‍വശത്താണ് കുഞ്ഞിന്റെ മൃതശരീരം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. ഇതരസ...

Read More...

കെ​വിന്‍ വധം: പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു

June 3rd, 2018

കോട്ടയത്ത് കൊലപ്പെട്ട കെവിനെ വധിക്കുന്നതിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. നാല് വാളുകളാണ് ഇന്ന് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസിലെ പ്രതിയായ വിഷ്ണുവിന്‍റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം വാളുകള്‍ കണ്ടെത...

Read More...