Monday 20 April, 2026
Written by
in
കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം. റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.