സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

July 22nd, 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. തിരുവ...

Read More...

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയത് 6,20,462 പേര്‍

July 21st, 2020

ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയശേഷം സംസ്ഥാനത്തേക്ക് ഇതുവരെ 6,20,462 ആളുകള്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുനിന്നും വന്നത് 2,35,231 പേരാണ്. വന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും രോഗസാധ്യതയുള്...

Read More...

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് വി ടി ബല്‍റാം

July 20th, 2020

സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ഡിജിപിയുടെ പങ്ക് എന്‍ഐഎ അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവിശ്യപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം. സ്വര്‍ണക്കടത്തി...

Read More...

പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കല്‍; സമയപരിധി 27 വരെ നീട്ടി

July 19th, 2020

കൊറോണ പടരുന്ന സാഹചര്യത്തില്‍ പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്ന സമയപരിധി നീട്ടി. 15നുമുമ്ബ് വേര്‍തിരിക്കണമെന്ന ഉത്തരവ് 27 വരെ നീട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍...

Read More...

കോ​വി​ഡ് കു​തി​ക്കു​ന്നു; ഇ​ന്ന് 791 പേ​ര്‍​ക്ക് രോ​ഗം, സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ 532

July 17th, 2020

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 791 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 532 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​ത...

Read More...

ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്

July 14th, 2020

ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറ‍ഞ്ഞത്. എന്തിനാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കിയി...

Read More...

കൊല്ലത്ത് ഒന്‍പതുകാരിയായ മകളെ മദ്യലഹരിയില്‍ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

July 14th, 2020

കൊല്ലം കേരളപുരത്ത് ഒൻപത് വയസുള്ള മകളെ മദ്യ ലഹരിയിൽ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. കേരളപുരം സ്വദേശി ഓമനക്കുട്ടനാണ് മകളെ മര്‍ദിച്ചത്. ഇയാളെ പൊലീസ് പിടികൂടി. കൊല്ലം നെടുവത്തൂർ സ്വദേശിയായ ഓമനക്കുട്ടനും കുടുംബവും ദീർഘന...

Read More...

എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല; ഈ ​മാ​സം 16ന്

July 13th, 2020

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല. ഈ ​മാ​സം 16ന് ​ത​ന്നെ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ...

Read More...

കൊല്ലം ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

July 11th, 2020

കൊല്ലം ജില്ലയിൽ ഇന്ന് 18 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. സമ്പർക്കം 7, ഉറവിടം വ്യക്തമാകാത്തത് 2. കൊല്ലം ജില്ലയിൽ മത്സ്യ വിൽപനക്കാരായ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. ഇവരിൽ നിന്നും സമ്പർക്കത്...

Read More...

കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം

July 11th, 2020

തിരുവനന്തപുരം: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം. ഐ​ജി ഹ​ര്‍​ഷി​ക അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം...

Read More...